0%

Chapter Title : ഇണക്കുരുവികൾ [വെടി രാജ]

എന്നാൽ കളിത്തമാശയിലും കൂടും. എന്നോട് പ്രേമിച്ചോളാൻ ഒക്കെ മൂപ്പരു തന്നെ പറഞ്ഞിട്ടും ഉണ്ട്. ഇന്നത്തെ കാലത്ത് പെണ്ണു കിട്ടാൻ പാടാണു പോലും അതെനിക്കിട്ടു വെച്ചതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നല്ല കഠിനാധ്യാതിയാണ് കക്ഷി, അതു കൊണ്ട് തന്നെ കാശിനു പഞ്ഞമില്ല എന്നാൽ അനാവിശ്യ ചിലവുകൾ അനുവദിക്കില്ല. ഫോൺ ബൈക്ക് പോലുള്ളവ സ്വയം പണിയെടുത്ത് വാങ്ങണമെന്നാണ് മൂപ്പരുടെ പക്ഷം , അതു കൊണ്ട് തന്നെ പണിയെടുത്തു തന്നെ ആണ് ഞാൻ ഫോൺ വാങ്ങിയത്

എനിക്കുള്ളത് എൻ്റെ അനിയത്തി, വെറി ഡേൻജർ ഐറ്റം, എൻ്റെ ശത്രു പാര എന്നൊക്കെ പറയാം . നേരിൽ കാണുമ്പോ കിരിയും പാമ്പുമാണ് ഞങ്ങൾ . എന്നാൽ ജീവൻ്റെ ജീവൻ ആയ ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ട്. എനിക്കൊനെന്നാൽ അവർക്കു പൊള്ളും തിരിച്ച് കക്ഷിയുടെ സേവിംഗ്സ് എനിക്കായിട്ടാണ് ചിലവാക്ക കൂടുതലും

ഇവരുടെ ആരുടെയും പേരു പറഞ്ഞിട്ടില്ല അല്ലേ? പേരു പറയും മുന്നെ അവരെ ഒക്കെ അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞു എന്നെ ഉള്ളു.
അച്ഛൻ: രാമദാസൻ
അമ്മ: ശാലിനി
അനിയത്തി : നിത്യ
ഞാനും അവളും 4 വയസു വ്യത്യാസമുണ്ട്, തിരിഞ്ഞു കളിയും ചുറ്റലും എല്ലാം കഴിഞ്ഞു ഞാൻ സിഗ്രി പഠിക്കാൻ തീരുമാനിച്ചു. ഇവിടം മുതലാണ് എൻ്റെ ജീവിതം വഴിതിരിയാൻ ഇടയാക്കുന്നത് അത് വഴിയേ പറയാം. എന്നാൽ എൻ്റെ ഡിഗ്രി ആഗ്രഹം എനിക്കൊരു മട്ടൻ പണി തന്നെ തന്നു. അത് അച്ഛൻ്റെ കഴിവാണ് കേട്ടോ? പെങ്ങൾ ചേർന്ന കോളേജിൽ തന്നെ എന്നെയും ചേർത്തി. ഇതിലും നാറിയ പരിപാടി വേറെ ഉണ്ടോ?
ഒരു പ്രൈവറ്റ് കോളേജ്, KMCT അവൾ അവിടെ

💬 Comments

View all comments