← Back to ഇണക്കുരുവികൾ [വെടി രാജ]

Comments

ഇണക്കുരുവികൾ [വെടി രാജ] · approved reader discussion

Jango • 09-05-2020 21:30

Innu ee kadha vayichu thudangi. Adyabhagam thrilling aanu. Bakki koode vayikkatte.

Ammu • 04-05-2020 23:50

വായിച്ചു തുടങ്ങുന്നതെ ഉള്ളു
എന്നിട്ട് പറയാം

സ്നേഹത്തോടെ
അമ്മു

Gopal • 25-04-2020 15:36

Thudakkame adiyumayittanallo changathee..
Very good, ishtayee.. please keep it up

വെടി രാജ • 26-04-2020 16:27

നന്ദിയുണ്ട് നിങ്ങളുടെ ഈ അഭിപ്രായമാണ് എഴുതാൻ ഊർജം തരുന്നത് പ്രോൽസാഹിപ്പിക്കുന്നത്. അതു തുടരുക.

ഏലിയൻ ബോയ് • 20-04-2020 00:31

ബ്രോ...നല്ല തുടക്കം....നല്ല ഇൻട്രോ.... പക്ഷെ പേജ് കുറഞ്ഞു പോയി.... 10 ഇൽ കൂടുതൽ എഴുതാൻ നോക്കു....കൂടാതെ അടുത്ത പാർട് വേഗം ഇടണം...കാരണം വൈകിയാൽ വീണ്ടും ആദ്യം മുതൽ വായിക്കേണ്ടി വരും....

വെടി രാജ • 20-04-2020 09:36

ഈ കഥ എല്ലാരും എങ്ങനെ എടുക്കും എന്നറിയാത്തതിനാൽ ആണ് ഞാൻ പേജ് കുറച്ചത് ഇതിൻ്റെ രണ്ടാം ഭാഗം ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട്.

Sajir • 19-04-2020 15:27

മച്ചാനെ നീ ധൈര്യമായി എഴുത്തടോ ഫുൾ സപ്പോർട്ടോടെ നുമ്മ ഉണ്ട്.നല്ല തുടക്കം

വെടി രാജ • 19-04-2020 17:51

Thanks bro

Dragons • 19-04-2020 05:26

Please continue broo

വെടി രാജ • 19-04-2020 09:57

Sure bro

Akshay • 19-04-2020 00:38

ബ്രോ തുടക്കം പൊളിച്ചു. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ് ❤️

വെടി രാജ • 19-04-2020 00:52

അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

അച്ചു • 18-04-2020 23:08

കലക്കി ബ്രോ ബാക്കി പെട്ടന്ന് വരട്ടെ

വെടി രാജ • 18-04-2020 23:26

Theerchayayum bro thanks for your support

Thamburan • 18-04-2020 22:48

ഒരുമാതിരി കോപ്പിലെ പരിപാടി ആയിപ്പോയി രാജാ നല്ല രീതിയിൽ വായിച്ചു കൊണ്ടിരുന്ന കഥ പെട്ടെന്ന് തീർത്തു. ബാക്കി ഭാഗം വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അല്ല എന്തായാലും തന്നേ പറ്റു നല്ല രസമുണ്ടെടോ അതാണ്.

വെടി രാജ • 18-04-2020 22:48

Adutha bagan njan sabmit chaithittunde nale ithinte moonam bagan sabmit chaiyan pattumennu karuthunnu. Thanks for your support

Dude • 18-04-2020 22:39

Super ❤️

വെടി രാജ • 18-04-2020 22:46

Thanks ro

കുട്ടേട്ടൻസ്.... • 18-04-2020 21:35

Hey രാജകുമാരാ... ഹലോ,  കഥയുടെ തുടക്കം കൊള്ളാം.  ഒരു pritviraj സിനിമ കാണുമ്പോലെ ഉണ്ട്.  പിന്നെ കുറച്ചു അക്ഷര പിശാച് കടന്നു കൂടിയിട്ടുണ്ട്,  അതൊന്നു ക്ലിയർ ചെയ്തു പേജ് കൂട്ടി എഴുതി മുന്നോട്ടു പോകുക.  ആശംസകൾ.....  വിത്ത്‌ ലവ്.....

വെടി രാജ • 18-04-2020 22:46

I know bro class kazhinje pinne nammalevide ezhuthunne Sathyam paranja itheyuthan thodangiyappoya enikku karyam manasilaye ezhuthanokke maranuu phonikkude manglish chatti chatti malayalam Ariya melathayi sry aksharathettugal kurakkan maximum sramikka kudungipoya shemichekkane

Sumesh • 18-04-2020 21:29

ബ്രോ അടിപൊളി ബാക്കി പോരട്ടെ പേജ് കൂട്ടി എഴുതു

വെടി രാജ • 18-04-2020 22:43

Thanks bro

jobish • 18-04-2020 18:31

thudakam dipoli ayitundu,  samdanamayi eazhuthu

വെടി രാജ • 18-04-2020 19:10

Thanks bro

Midhu • 18-04-2020 18:23

കൊള്ളാമെടാ മക്കളെ നന്നായിട്ടുണ്ട്... കമ്പി ഇട്ട് കുളമാക്കാതെ ഇരുന്നാൽ മതി. ഒരു action with romance ആയാൽ പൊരിക്കും. അപരാജിതൻ അനുപല്ലവി ഇത് പോലെ ആയിക്കോട്ടെ... അതല്ലേ നല്ലത്. പിന്നേ ഇന്ന് ഒരെണ്ണം ഇട്ടാൽ അടുത്തത് 2 months കഴിഞ്ഞ് ഇടാൻ നിൽക്കരുത്. കഥയുടെ interest പോകും

വെടി രാജ • 18-04-2020 19:10

Illa bro one week gap aane maximum njan karuthunnath athu corona scn kazhinja natharam alle 2 days gap vannonde nikkum

വേട്ടക്കാരൻ • 18-04-2020 18:07

തുടക്കം സൂപ്പർ.അടുത്തപാർട്ട് പെട്ടെന്നിടുമെന്നു കരുതട്ടെ?

വെടി രാജ • 18-04-2020 19:08

Submit chaithittunde udane varum

Samji • 18-04-2020 16:55

നിത്യയുമായുള്ള കളി കൂടി വേണം

വെടി രാജ • 18-04-2020 17:08

ഒരിക്കലും ഉണ്ടാവില്ല ബ്രോ ഈ കഥക്ക് കുത്യമായ രൂപഘടന എൻ്റെ 3 മാസത്തെ ചിന്തക്ക് ശേഷം കിട്ടിയതാണ് ഇതിനു മുന്നെ എഴുതിയ കീർത്തനം മുടങ്ങാൻ കാരണം പ്രിപെയർ ചെയ്യാണ്ടെ എഴുതിയതിനാൽ ആണ്. നിത്യയും അവനും തമ്മിലുള്ള ബന്ധം ഒരു നോർമ്മൽ സഹോദര ബന്ധമല്ല അതക്കും മേലെ. ഇവിടെ നിത്യയുമായി ഞാൻ കളിയുണ്ടാക്കിയാൽ നമ്മുടെ കഥാപാത്രം കൈവിട്ടു പോകും അതോണ്ട് എന്നോട്   ക്ഷമിക്കണം എന്നപേക്ഷിക്കുന്നു

വെടി രാജ • 18-04-2020 16:54

ഇത് അടി മുടി വ്യത്യസ്തമായ കഥയാണ് ഇഷ്ടമില്ലാതെ ഒന്നാവുന്നവർ ഇഷ്ടമുള്ളവരുടെ വേർപിരിയൽ ഒരു തരം ഭ്രാന്തമായ ജീവിതം. സത്യത്തിൽ അതാണ് ജീവിതം ആശിച്ച വെള്ളി കരണ്ടി തരാതെ സ്വർണ്ണ കരണ്ടി തരും ചിലപ്പൊ സ്വർണ്ണം ചിന്തിച്ചവന് വൈക്കോലു പോലും കിട്ടില്ല ഇത് ജീവിതം നമ്മെ പഠിപ്പിച്ച നഗ്ന സത്യം  ആ സത്യത്തെ ആസ്വദമാക്കി നീങ്ങുന്നതാണ് എൻ്റെ ഈ കഥ പച്ചയായ ജീവിതം.

Dark prince • 18-04-2020 16:26

തുടക്കം കൊള്ളാം

വെടി രാജ • 18-04-2020 16:40

Thanks bro

തക്കുടു • 18-04-2020 16:09

രാജേട്ടാ അടുത്തഭാഗം പോരട്ടെ
????

വെടി രാജ • 19-04-2020 00:55

അയച്ചിട്ടുണ്ട് തക്കുടു കുട്ടാ

Romeo • 18-04-2020 15:11

Super bro

വെടി രാജ • 18-04-2020 16:40

Thanks bro

മീശ മാധവൻ • 18-04-2020 14:41

അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ പേജ് കൂട്ടി എഴു

വെടി രാജ • 18-04-2020 16:39

2nd ഭാഗം ഞാൻ submit ചെയ്തിട്ടുണ്ട് ഉടനെ നിങ്ങൾക്ക് വായിക്കാൻ കിട്ടും

Shazz • 18-04-2020 14:35

അയ്‌വ മാസ്സ് intro അതെനിക്ക് വളരെ നന്നായി ബോധിച്ചു. കാത്തിരിക്കാൻ വീണ്ടും ഒരു സങ്കല്പ ലോകം കൂടി. നല്ല തുടക്കം. പിന്നെ തുടക്കത്തിൽ page വിഷയമല്ല. Next പാർട്ടിൽ page കൂട്ടണേ. അടുത്ത ഭാഗം ഉണ്ടൻ വരുമെന്ന പ്രതീക്ഷയിൽ
വിടവാങ്ങുന്നു

എന്ന്
സ്നേഹപൂർവ്വം
Shuhaib(shazz)

വെടി രാജ • 18-04-2020 16:37

തീർച്ചയായും ഈ കഥയുടെ രണ്ടാം ഭാഗം ഇപ്പോ സബ്മിറ്റ് ചെയ്തതേ ഉള്ളു അത്യാവിശ്യം പേജുകൾ ഉൾപ്പെടുത്തി ഞാൻ അപ്പലോഡ് ചെയ്തിട്ടുണ്ട് ഇത് എപ്പോ പ്രസ്ഥീകരിക്കപ്പെടും എന്നനിക്കറിയില്ല

Athira • 18-04-2020 13:46

Superb

വെടി രാജ • 18-04-2020 16:35

നിങ്ങളുടെ ഈ സപ്പോർട്ട് ആണ് എൻ്റെ ഊർജം

Akrooz • 18-04-2020 13:23

സൂപ്പർ സ്റ്റോറി

വെടി രാജ • 18-04-2020 16:34

വളരെ നന്ദി നിങ്ങളുടെ പ്രോൽസാഹനത്തിന്

Haridas • 18-04-2020 11:27

തീർച്ചയായും തുടരണം. പലതും പിന്നെ പറയാമെന്നു എഴുതിയത് വേണം.

വെടി രാജ • 18-04-2020 12:54

Theerchayayum ezhutha 2 thivasathinullile ithinte 2 nd part varunnathayirikkum

പാണൻ • 18-04-2020 11:19

പിന്നെ പറയാം പിന്നെ  പറയാം  എന്ന്  പറഞ്ഞിട്ട്  ഇപ്പോൾ  വേണമെങ്കിൽ എഴുതാം എന്നു .. എന്തോന്നടെ  എഴുതി കൂട്ടടോ

വെടി രാജ • 18-04-2020 11:22

Bro chila karyangal athinotha santharbathile parayumbo panju undavum alle oru nalla porottayum chikkan kariyum kayikkumbo idayile moru oyicha engane undavum

rashid • 18-04-2020 10:42

തുടക്കം അടിപൊളി, ഇതുപോലെ തന്നേ സൂപ്പർ ആയി പോകട്ടെ, പേജ് കൂട്ടണം

വെടി രാജ • 18-04-2020 11:23

Thanks bro page kootunnathayirikkum

Manu • 18-04-2020 09:26

Raja. Adipoliayyitund. Iniyumnannayitudarate

വെടി രാജ • 18-04-2020 11:23

Thanks bro

സമീർ • 18-04-2020 08:13

സൂപ്പർ

വെടി രാജ • 18-04-2020 11:24

Thanks bro

Ajith Gopi • 18-04-2020 06:46

Mone continue starting super

വെടി രാജ • 18-04-2020 11:24

Thanks bro