Chapter Title : ഇണക്കുരുവിയുടെ കൂട്ട് 2 [Rok]
കോർത്തു .. നാക്കുകൾ സർപ്പങ്ങളെ പോലെ ഇണചേർന്നു. ഇളകി മറിഞ്ഞു … ഇറുകി പുണർന്ന ഞങ്ങൾ ഇണക്കുരുവികളായി കൊക്കുരുമ്മി അവിടെ മതിമറന്നു നിന്നു …
ഡാ.. അവൾ വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുടന്ന് പരിസര ബോധം വരുന്നത്…
നമ്മൾ ഇതെന്താടാ ചെയ്തത് ?… ആരെങ്കിലും കണ്ട് കാണുമോ .. ഇവിടെ ആളുകൾ വന്നു തുടങ്ങി .. ഒന്നും ഓർത്തില്ല … വല്ലാതെ … എല്ലാം മറന്നു .. ഈ oലോകത്ത് നമ്മൾ മാത്രമാണെന്ന് തോന്നി …
മ്മ് അതേ ബെൻ .. നിന്റെ കൂടെ നിൽക്കുമ്പോൾ വേറൊന്നും എനിക്ക് ഓർമയില്ല , മറ്റൊന്നും ഞാൻ കാണുന്നില്ല …
മണി നാലായി പുള്ളി ഇപ്പോ എണീക്കും…
എനിക്ക് വിഷമമായി .. അവളെ വിടാൻ തോന്നുന്നില്ല ..
പക്ഷേ വീട്ടല്ലേ പറ്റൂ ..
എന്നാൽ ഞങ്ങൾ വണ്ടിയിൽ കേറി .. അവളുടെ വീട്ടിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളെങ്കിലും ഒരുമിച്ച് പോകാമെന്ന് വെച്ചു..
അവളുടെ വീടിന് മുമ്പിൽ എത്തി അവൾ ഇറങ്ങാൻ തുടങ്ങുമ്പോൾ അയാൾ ഫോണിൽ വിളിച്ചു ..
ബെൻ , നീ എവിട ..?
ഹാരിഷ്.. ഞാൻ പാർക്ക് നടക്കാൻ പോയതാ .. ഇന്നലെ പറഞ്ഞില്ലേ പാർക്കിവച്ചു കണ്ട സുബിൻ.. വനെ ഇന്നും കണ്ടു .. ഞങ്ങൾ ഒരുമിച്ച് നടന്നു .. ഇപ്പോ ഞങ്ങൾ താഴെ ഉണ്ട് .. എന്നെ ഡ്രോപ്പ് ചെയ്തിട്ട് പോകാൻ പോകുന്ന ..
ഹാരിഷ്: അഹ അതെന്ത് പോക്കാ ? അവനോട് കേറി വരാൻ പറ .. ഒരു ചായ കുടിചിട്ട് പോകാം
ഏടാവീട്ടിൽ
💬 Comments
View all comments