Chapter Title : ഇണക്കുരുവിയുടെ കൂട്ട് 2 [Rok]
എന്തൊരു ഷേപ്പ് ആണ് അവൾക്ക് .. നല്ല ഉയരവും .. വെളുവെളുത്ത കളറും.. കട്ടിയുള്ള സ്ട്രെയിൻറ് മുടി പെണ്ണിന്റെ അഴക് കൂട്ടി .. പിന്നെ ഇറുകിയ വെളുത്ത ലെജിൻസിൽ അവളുടെ തുടയുടെ മുഴുപും.. എന്നാൽ വയറ് .. ഒട്ടിയ വയറ് … കൈകൾക്ക് ആവശ്യത്തിന് വണ്ണം .. നല്ല നീളൻ കൈകൾ … ഇടയ്ക്ക് ചിരിക്കുമ്പോക് ആ വരിയർന്ന വെളുത്ത പല്ലുകൾ .. ഈ കുട്ടിക്ക് ഒരു കുറവും പറയാൻ ഇല്ല … ഇവളെപ്പോലെ ഒരാളെ സുഹൃത്തായി എങ്കിലും കിട്ടിയതിൽ എനിക്ക് അഭിമാനം തോന്നി .. സൗഹൃദത്തിനും അപ്പുറം അവൾക്കെന്നോടു എന്തോ ഉണ്ട് അതല്ലേ കെട്ടിപ്പിടിച്ചതുംഉമ്മ തന്നതുമൊക്കെ .. ഓരോന്ന് ആലോചിച്ച് നടന്നു .. അവൾ ഡോറിൽ ചാവി ഇട്ടു തുറന്നു .. ഞങ്ങൾ അകത്തു കേറിയപ്പോൾ ഹാരിഷ് aസോഫായിക്ക് ഇരിപ്പുണ്ട് ..
കേറുമ്പോൾ സ്വീകരണ മുറിയാണ് .. നല്ല വൃത്തിയുള്ള വീട്.. ചുവരിൽ ഒരു ചെറിയ വര പോലും ഇല്ല .. അവിടെ ഇവിടെ ചെറിയ പെയിൻറ് ഫ്രെയിമുകൾ .., നല്ല ഭംഗിയുള്ള കൊളോക്ക് .. മൂലകളിൽ ചെറിയ സ്റ്റാൻഡിൽ മണിപ്ലാന്റ് .. നന്നായി എല്ലാം അറേഞ്ച് ചെയ്തു വെച്ചിരിക്കുന്നു..
അവിടെ നിൽക്കുമ്പോൾ തന്നെ ഓപ്പൺകിച്ചൻ കാണാം അതിന് മുമ്പിൽ ചെറിയ തീൻ മേശ .. അവിടം കടന്നാൽ രണ്ടു bകിടക്ക് മുറികൾ അതിന്റെ ഇടയിൽ ഒരു ടോയ്ലറ്റ് ..
ഞങ്ങൾ വീട്ടിലേക്ക് കേറിയപ്പോൾ kഹാരിഷ്tvകണ്ടു ഇരിക്കുന്നു .. ടി ഷർട്ടും ജീൻസും ഒക്കെ ഇട്ടു നന്നായി ഡ്രസ് ചെയ്തു ഇരിക്കുന്നു.. എന്നെ കണ്ട് എണീറ്റ്വന്നു
💬 Comments
View all comments