Chapter Title : ഇണക്കുരുവിയുടെ കൂട്ട് 2 [Rok]
ഒരു സഭ കൂടൽ ഉണ്ട് .. ഇനി വരുമ്പോൾ രാത്രി ആകും ..നിനക്ക് തിരക്കില്ലേൽ ഇവീടിരിക്ക്.
കുറച്ച് പാസ്ത ഉണ്ട് ഞാൻ ചൂടാക്കി എടുക്കാം .. അതിന് മുൻപു ഞാൻ ഈ ഡ്രസ് ഒന്ന് മാറട്ടെ ..
അതും പറഞ്ഞു അവൾ ബെഡ് റൂമിലേക്ക് പോയി ..
ഞാൻ ആ സ്വീകരണ മുറിയിൽ ചുറ്റും നോക്കി .. നല്ല വീട് … അങ്ങനെ നിൽക്കുമ്പോൾ അവൾ മുറി തുറന്നു ഇറങ്ങി വന്നു ..
അവളെ കണ്ട് ഞാൻ തരിച്ചു നിന്നു .. കഴുത്തു ഇറക്കി വെട്ടിയ ഒരു നൈറ്റ് ഗൗൺ ആണ് വേഷം .. തോളിൽ ഒരു ചരട് പോലെ മാത്രം .. മുട്ടിന് താഴെ വരെ മാത്രം ഇറക്കം .. തറ തണുപ്പായതിനാൽ ആവണം .. ചെരുപ്പ് ഇട്ടിട്ടുണ്ട്.. അവൾ ചെറു ചിരിയോട് വന്നു ..
എന്താ സുബിൻ വീട് ഇഷ്ടപ്പെട്ടോ..
പിന്നേ.. നന്നായിട്ടുണ്ട്.. ചെറിയ കുട്ടി ഉണ്ടായിട്ടും നല്ല വൃത്തി ആയി കിടക്കുന്നുണ്ടല്ലോ .. അല്ലാ.. മോള് ഇവിടെ ?
അത്.. അതു ഞങ്ങടെ മോള് അല്ല സുബിൻ .. മോളിലെ വീട്ടിൽ ഒരു sഫാമിലി ഉണ്ട് അവരുടെയും .. ഇടയ്ക്ക് ഞങ്ങളെ ഏൽപ്പിക്കും പുറത്തൊക്കെ അവർ പോകുമ്പോൾ .. ഞങ്ങൾക്കും അത് ഇഷ്ടമാ .. പിന്നെ ഞങ്ങൾക്ക് കുട്ടികൾ ആയിട്ടില്ല ..
കല്യാണം കഴിഞ്ഞിട്ട് ?..
2 വർഷം ..
കുട്ടികൾ ഇപ്പോ വേണ്ടെന്നാണോ ?
അല്ല സുബിൻ .. ആയില്ല .. അതും എന്റെ പ്രശ്നമാണോ എന്നറിയില്ല ..
എന്ത് പ്രശ്നം?
💬 Comments
View all comments