Chapter Title : ഇണക്കുരുവിയുടെ കൂട്ട് 2 [Rok]
പിന്നെ കയ്യിൽ പിടിപ്പിക്കും … അതൊക്കെ നമുക് ഇഷ്ടപ്പെടാൻ ആദ്യം നമുക് മൂഡ് ആവണമല്ലോ .. അപ്പോ എനിക്ക് സ്വാഭാവികമായ റെസ്പോൺസ്ഉണ്ടാവില്ല ..
അപ്പോ എല്ലാം എന്റെ കുറ്റം ആകും .. എനിക്ക് സെക്സ് ഒന്നും ഇഷ്ടമല്ലെന്ന് പറയും ..
പിന്നെ ചെയ്യുമ്പോൾ എന്തിനോ വേണ്ടി കിടന്നു കൊടുക്കും .. അല്ലാതെ ഒന്നും തോന്നാറില്ല ..
നിന്നെ കാണുന്നത് വരെ എന്റെയും വിചാരം .. പുള്ളി പറയുന്ന പോലെ എന്റെ പ്രശ്നമാണെന്നിരുന്നു ..
പക്ഷേ നീയുമായി ഇടപഴകുമ്പോൾ ഇടയ്ക്ക് ചെറിയ സ്പർശങ്ങളിൽ ഞാൻ തരുന്ന രേസ്പോൻസ് അത് സ്വാഭാവികമായി ഉണ്ടാവുന്നതാണ് .. തെറ്റാണെന്ന് അറിയാമെങ്കിൽ കൂടി .. ഞാൻ അറിയാതെ അലിയുന്നതാണ് ..
ആ സുബിൻ … ഇപ്പോ കാര്യങ്ങൾ ചെറുതായി മനസ്സിലാകുണ്ടോ ഡാ കാന്താരി…
വാ നമുക് കഴിക്കാം ..
ഞാൻ പാസ്ത എടുത്തു ഡൈനിംഗ് ടേബിൾ ഇൽ വെച്ച് രണ്ട് പ്ലേറ്റിൽ ആക്കി .. അപ്പോഴേക്കും അവൾ ഒരു വൈൻഗ്ലാസിൽ കുറച്ച് വൈനുംഒഴിച്ചു ..
ഇതെന്താ ഒരു ഗ്ലാസ്സ് ? നീ അടിക്കുന്നില്ലേ ?..
ഞാൻ അടിക്കുന്നുള്ളൂ .. നീ അടിക്കാരാവുമ്പോൾ പറയാം .. അതും പറഞ്ഞു അവൾ ചിരിച്ചു ..
പുറത്തോട്ട് ജനലുകൾ ഇല്ലാത്ത ആ മുറിയിൽ ഒരു അരണ്ട വെളിച്ചമായിരുന്നു ..
ഞാൻ ലൈറ്റ് ഇടാൻ പോയപ്പോൾ അവൾ തടഞ്ഞു ..
ഡാ ലൈറ്റ് ഇടണ്ട.. ഇപ്പോ സെറ്റ് ആക്കാം .. അവൾ റൂമിലേക്ക് കേറി ഒരു സെന്റഡ് കാൻഡിൽ ആയി വന്നു ..
ആ വട്ടത്തിക്കുള്ള മേശയുടെനടുവിൽ കത്തിച്ചു വെച്ചു..
💬 Comments
View all comments