Chapter Title : ഇന്ദ്രപ്രസ്ഥത്തിലെ പഡോസൻ 1 [Indran]
ചേച്ചിയെ പഞ്ചാരയടിച്ചിട്ടു തിരിച്ചു വീട്ടിൽ പോയി.
അടുത്ത തിങ്കളാഴ്ച് ഞാൻ ലഞ്ച് ബ്രെക് കഴിഞ്ഞു ചേച്ചിക്കൊരു മെസ്സേജ് അയച്ചു.
നിങ്ങള്ക്ക് ഡ്രസിങ് സെൻസ് തീരെയില്ല, വയസിത്രയ്ക് ആയില്ലേ എന്നിനി പഠിക്കും?
ഒരു മിനിറ്റു കഴിഞ്ഞപ്പോൾ റിപ്ലൈ വന്നു
“എന്താടാ കാര്യം? കാര്യം പറ. “
ഞാൻ: എന്നെ കാണിച്ച ഒരു ഫോട്ടോയിൽ ചേച്ചിയുടെ ഒരു ഫോട്ടോ ആരെയും കാണിക്കണ്ട അത് കൊള്ളില്ല
ചേച്ചി: ഏതു ഫോട്ടോ?
ഞാൻ: ഒരു കറുത്ത ബ്ലൗസും, വെള്ള പൂക്കളുള്ള കറുത്ത സാരിയും ഉടുത്ത ഫോട്ടോ.
ചേച്ചി: അതിൽ എന്താ?
ഞാൻ: ഒന്നുമില്ല .. അത് ഡിലീറ്റ് ചെയ്തേക്കു.
ചേച്ചി: നീ കാര്യം പറയെടാ
ഞാൻ കുറെ ഉരുണ്ടുകളിച്ചു. സത്യത്തിൽ ഞാൻ അന്നേ പ്ലാൻ ചെയ്തിരുന്നതാണ്. അതിലെ ഒരു ഫോട്ടോയിൽ കറുത്ത ബ്ലൗസിൽ ചേച്ചിയുടെ വെളുത്ത ബ്രാ നല്ലപോലെ പുറത്തു വ്യക്തമായിരുന്നു. അത് പറഞ്ഞു ഒന്ന് മുട്ടി നോക്കാം എന്നായിരുന്നു എന്റെ പ്ലാൻ. ശരിക്കും അതേറ്റു.
ഞാൻ: ആ ഫോട്ടോയിൽ ചേച്ചിയുടെ അകത്തുള്ളതെല്ലാം പുറത്തു കാണാം. അതാ പറഞ്ഞത്
ചേച്ചി: സത്യമാണോ? ഞാൻ നോക്കട്ടെ
കുറെ നേരത്തേക്ക് അനക്കമില്ലായിരുന്നു
പിന്നെ ഞാൻ ബിസിയായി. വൈകിട്ട് വീട്ടിൽ ചെന്നപ്പോൾ മെസ്സേജ് നോക്കി.
ചേച്ചിയുടെ മെസ്സേജ്, “നീ പറഞ്ഞത് ശരിയാ ഞാനതു കളഞ്ഞു ”
ഞാൻ മറുപടി അയച്ചു “ഗുഡ് ഗേൾ ”
എനിക്കൊരു താങ്ക്സ് പറഞ്ഞിട്ട് ഒരു പൂവിന്റെ സൈനും ഇട്ടിട്ടു ചേച്ചി ഓഫ്ലൈൻ ആയി.
എനിക്കെന്തോ ഇര കൊത്തിയ ഫീൽ ആവാൻ തുടങ്ങി. ചേട്ടൻ ആ സമയത്തു വീട്ടിൽ കാണും എന്നറിയാമായിരുന്നതുകൊണ്ടു മെസ്സജ്
💬 Comments
View all comments