Chapter Title : ഇന്ദു [ജയശ്രീ]
നിന്നും കൈ കുത്തി എഴുന്നേറ്റ് നേരെ നിന്ന് ചുറ്റും നോക്കി
ഒരു പഴയ വീടിൻ്റെ മുറ്റം
ഇരു വശത്തും ചാരു പടികൾ
നീളമുള്ള മുറ്റം അതിനു ചുറ്റും ബോർഡർ പോലെ നട്ട് വളർത്തിയ പച്ച ചെടികൾ
ഒരു മധ്യ വയസ്കയായ സ്ത്രീ അടുക്കളയിൽ നിന്നും സംസാരിക്കുന്നു
കണ്ണൻ നേരെ അകത്ത് കയറി അടുക്കളയിലേക്ക് കയറി
ശാരദ : ഈ പെണ്ണ് എന്തെ ഇത്ര വൈകുന്നത്
പാറു: ഓൾ ഇങ്ങ് വരും നിനക്ക് എന്താ ഇത്ര പേടി അവള് ഇങ്ങ് വന്നോളും
ശാരദ : ഉവ്വ് ഉവ്വ്...
അവിടെ മേശ പുറത്ത് ഉള്ള ഒരു മൊന്ത എടുക്കാൻ കണ്ണൻ ശ്രമിച്ചു
പക്ഷേ അതിൽ തട്ടാതെ തന്നെ അവൻ്റെ കൈ മുന്നോട്ട് പോകുന്നു
ഒരു 20 വയസ് തോന്നിക്കുന്ന ഒരു യുവതി വീട്ടിലേക്ക് വന്ന് കയറുന്നു
ശാരദ : ഐവിടെയാ ടീ ഇത്രയും നേരം
ഇന്ദു : ഞാൻ ഒന്ന് വീണയുടെ വീട്ടിൽ പോയി
പാറു : മോളെ രാസനതി വാങ്ങിച്ച
ഇന്ദു : ഉവ്വ് മുത്തശി
ശാരദ : നീ വേഗം കുളിച്ച് വാ.. കറി ഒന്നും ആക്കിയില്ല അച്ഛൻ ഇപ്പൊ എത്തും
ഇന്ദു : വീട്ടിൽ വന്നു തുടങ്ങി
ശാരദ : എന്താ ടീ പിറു പിറൂക്കുന്നെ
ഇന്ദു : ഒന്നും ഇല്ലേ അമ്മേ
അവരുടെ പെരുമാറ്റത്തിൽ നിന്നും കണ്ണനെ അവർക്ക് കാണാൻ കഴിയുന്നില്ല എന്ന് മനസ്സിലായി
മൂന്ന് ദിവസം കഴിഞ്ഞ് ക്ലാസ് കഴിഞ്ഞു കോളജിൽ നിന്നും 4 മണിക്ക് ഇറങ്ങിയ ഇന്ദു ലൈബ്രറിയിൽ പോകാതെ വീണയുടെ
💬 Comments
View all comments