Chapter Title : ഇന്ദുജ (എല്ലാം യാദൃശ്ചികം -2) [Adheesh]
ചെയ്ത സ്ഥാപനത്തിന്റെ മുതലാളി
-ഡീറ്റൈൽ ആയി പറ
-ഈ തായോളിയുടെ കാര്യം,....ഞാൻ പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് എന്റെ അച്ഛൻ പെൻഷൻ ആയി, വെറും ക്ലാർക്ക് ആയ അച്ഛന് പെൻഷൻ കാശ് തികയില്ലായിരുന്നു, ചിലവ് കൂടിയപ്പോൾ വേറെ നിവർത്തിയില്ലാതെ എനിക്ക് ജോലിക്ക് പോകേണ്ടി വന്നു. കുറെ അലഞ്ഞുനടന്നതിനു ശേഷം ഒരു ഹോട്ടലിൽ റിസെപ്ഷനിസ്റ് ആയി ജോലി കിട്ടി, അതൊരു ത്രീ സ്റ്റാർ ഹോട്ടൽ ആയിരുന്നു, അതിന്റെ മുതലാളി ആയിരുന്നു വർഗീസാർ. ശമ്പളം കുറവാണെന്നേയുള്ളു എനിക്കാ ജോലി ഇഷ്ടമായി, എന്നെ നല്ല സ്കൂളിൽ പഠിപ്പിക്കാൻ അച്ഛൻ കുറെ കാശ് ചിലവാക്കി, അതിനായി കുറേപേരോട് കടം വാങ്ങിട്ടുണ്ടായിരുന്നു. ആദ്യം കിട്ടിയ ശമ്പളം ഒന്നുമായില്ല, അതുകൊണ്ട് ഞാൻ ശമ്പളം കൂട്ടിക്കിട്ടാൻ ആദ്യം മാനേജരോട് ചോദിച്ചു, ആ മൈരൻ മുതലാളിയോട് ചോദിക്കാൻ പറഞ്ഞു. മുതലാളി എങ്കിൽ മുതലാളി, എങ്ങനെയെങ്കിലും കുറച്ച് കാശ് വേണമായിരുന്നു. ഒരിക്കൽ വർഗീസാർ ഹോട്ടലിൽ വന്നപ്പോൾ ഞാൻ സാറിനോട് ശമ്പളം കൂട്ടിക്കിട്ടാൻ ചോദിച്ചു, അയാൾ എന്നെ ഒന്ന് നോക്കീട്ട് അയാളുടെ റൂമിൽ വരാൻ പറഞ്ഞു, അയാൾക്ക് മാത്രമായി ഒരു റൂം ആ ഹോട്ടലിൽ ഉണ്ടായിരുന്നു. ഞാൻ അയാളുടെ കൂടെ റൂമിൽ കയറി, അയാൾ വാതിൽ അടച്ച് കുറ്റി ഇട്ടു. അയാൾ കട്ടിലിൽ ഇരുന്നു ഞാൻ അതിനടുത്ത് നിന്നു, അയാളെന്നോട് ചോദിച്ചു,
-കാശിനിത്രയ്ക്ക് അത്യാവശ്യം ആണോ?
-അതെ, വീട്ടിൽ കുറെ കടങ്ങൾ ഉണ്ട്
-ഇപ്പൊ ഉള്ള ശമ്പളം പോരെ ?
-അതുകൊണ്ട് പലിശ മാത്രം തീരത്തൊള്ളൂ
-വെറുതെ അങ്ങനെ കാശ് തരാൻ പറ്റുമോ? ജോലി ചെയ്താൽ കാശ്, അതാ എന്റെ രീതി.
-ഞാൻ
💬 Comments
View all comments