Chapter Title : ഇന്ദുവിൻെറ വിനോദങ്ങൾ [സൂരൃപുത്രൻ കർണ്ണൻ]
അറിയിക്കില്ല്യ എന്നെ വിശ്വസിക്കാം, പോരെ.’ ‘ഹം,മതി. എന്നാലും ഇനി വിനോദ് എന്നോട് സംസാരിക്കില്ലേ എന്നാ എന്റെ പേടി.” അതിനു് ഇന്ദു മറുപടി ഒന്നും പറഞ്ഞില്ല. പിറ്റേ ദിവസം കാലത്ത് വിനോദിനെ കണ്ടു. അയാളാകെ ചമ്മിയിരിക്കുന്നു. ഇന്ദുവിന്റെ മുഖത്ത് നോക്കിയില്ല. ഇന്ദു തന്നെ അടുത്ത് വന്നു. ‘, സോറി ട്ടോ , ഇന്നലെ അറിയാതെ ഞാനങ്ങ് പൊട്ടി തെറിച്ചു പോയതാ. ശോഭ പറയുന്നതു കേട്ടപ്പൊ വിശ്വസിക്കാനായില്ല.’ വിനോദ് ഒന്നു ചിരിച്ചു. ” എനിക്ക് അല്ലെങ്കിലും അറിയാമായിരുന്നു നിനക്കെന്നോട് മിണ്ടാതിരിക്കാനവില്ല എന്ന്.
‘ഹേ, അതു സാരല്ല്യ. ഏനിക്കതിൽ വിഷമമൊന്നുമില്ല. ഇന്ദുവിന്റെ സ്ഥാനത്ത് ആരായാലും അങ്ങിനെ തന്നെയെ പെരുമാറു അന്നത്തെ സാഹചര്യത്തിൽ, പിന്നെ ശോഭയുടെ വിഷമം എല്ലാം കണ്ടപ്പോൾ ഒന്നു സഹായിച്ചു എന്നു മാത്രം.’
‘അഹാ, ആള് കൊള്ളാമല്ലൊ. ഇങ്ങിനെയാണൊ ഇയാള എല്ലാവരേയും സഹായിക്കുന്നത്.? ഇങ്ങിനെയായാൽ ഭർത്താക്കന്മാർ ശരിയല്ലാത്ത എല്ലാ പെണ്ണുങ്ങളേയും സഹായിക്കേണ്ടി വരുമല്ലൊ. ഇന്ദു പെട്ടെന്ന് പറഞ്ഞു പോയി.’
വിനോദ് ഒന്ന് ചുളി, എന്നാലും പുറത്ത് കാട്ടിയില്ല. പിറ്റേ ദിവസം രാവിലെ ഇന്ദുവിന്റെ കൂടെ രാജേഷും ഉണ്ടായിരുന്നു. കൂടെ ഒരു ചെറിയ ട്രാവൽബാഗും. ‘വിനോദേ, ഞാൻ ഇന്നു വൈകീട്ട് ഗുജറാത്തിൽ പോവുന്നു 2 ദിവസം കഴിഞ്ഞേ വരു..’ സ്റ്റേഷൻ വരെ 3 പേരും ഒരുമിച്ചാണു് പോയതു വിനോദ്കരുതി രണ്ടുപേരുംഒരുമിച്ചാണുനാട്ടിലേക്കെന്നു.അന്നു വൈകീട്ടു ട്രെയിനിൽ നിന്നിറങ്ങി മാർക്കീറ്റിന്റെ അടുത്തെത്തിയപ്പോൾ ഇന്ദു പച്ചക്കറി വാങ്ങുന്നു. ഇതെന്താ ഇവൾ പോയില്ലേ? വിനോദ്അടുത്ത് ചെന്നുചോദിച്ചു
‘ എന്താ ഇന്ദു, പോയില്ലേ? ‘ഹ, ഈയർ എൻഡിങ്ങ് അല്ലെ, ജോലി കുറചു കൂടുത്തൽ ഉണ്ടായിരുന്നു. ‘രാജേഷ് ഇനി രണ്ടു ദിവസം
💬 Comments
View all comments