0%

Chapter Title : ഇങ്ങനെ വേണം പെണ്ണായാൽ [മമ്മിക്കുട്ടൻ]

Author : Kambikathakal Read All Parts 3.2K

ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ല. ഞാൻ ഒന്ന് പകച്ചു. എന്നാലും പെട്ടെന്ന് തന്നെ പറഞ്ഞൊപ്പിച്ചു:
"ജോലി ഉള്ളത് കൊണ്ടാ.. മാറാൻ പറ്റില്ല.."
"എന്നാലും ഞാൻ ആണേൽ ചെയ്യില്ല ഇങ്ങനെ.. ജിൻസിയെപ്പോലെ ഒരു പെണ്ണിനെ കെട്ടിയിട്ട് ഒപ്പം നിറുത്താതെ എനിക്ക് സഹിക്കില്ല.."
'ഉം, ഉവ്വ.. ആ ഊമ്പനുണ്ടോ അത് വല്ലതും കാര്യം. അത് ചേട്ടനെപ്പോലുള്ള കൊള്ളാവുന്ന ഒരു ആണല്ല ചേട്ടാ..' - ഞാൻ മനസ്സിൽ പറഞ്ഞു.
അങ്ങനെ ഞങ്ങൾ കുറെ നേരം ഇരുന്ന് സംസാരിച്ചു. എന്നെ സാം നന്നായി വളക്കാൻ നോക്കിക്കൊണ്ടിരുന്നു. ഞാൻ പതുക്കെ പതുക്കെ ചാഞ്ഞു കൊടുത്തുകൊണ്ടേയിരുന്നു. ഇറങ്ങാൻ നേരത്ത് എന്നെ റൂമിൽ കൊണ്ട് വിടാമെന്ന് പറഞ്ഞു. സാമിന്റെ വളക്കൽ അടുത്ത സ്റ്റെപ്പിലേക്ക് കയറി എന്ന് എനിക്ക് മനസിലായി. ഞാൻ സമ്മതിച്ചു.
ചെന്നിരുന്നു ഞാൻ ആലോചിച്ചു - ബൈക്ക് ആയിരിക്കുവോ കാറ് ആയിരിക്കുവോ? ബൈക്ക് ആണേൽ ആളുടെ പുറകിൽ കവച്ചിരുന്ന് ചേർന്നിരുന്നു പോകാം. കുറച്ച് പോയ്ക്കഴിയുമ്പോൾ എന്നോട് ചേർന്ന് ഇരിക്കാൻ പറയും. അപ്പോൾ എന്റെ മുലകൾ ആളുടെ പുറത്തേക്കമർത്തി വച്ച് ചേർന്നിരുന്ന് സുഖിപ്പിക്കണം. കാറ് ആണെങ്കിൽ നന്നായി സംസാരിക്കാം. കൈ നീട്ടി പിടുത്തമൊന്നും ഏതായാലും പെട്ടെന്ന് ഉണ്ടാകില്ല.
അങ്ങനെ സന്ധ്യക്ക് ഇറങ്ങാൻ നേരം സാം വന്നു് വിളിച്ചു. ആളുടെ പുറകെ ഞാൻ താഴെ ഇറങ്ങി പാർക്കിങ്ങിൽ ചെന്നു. നോക്കിയപ്പോ കാറ് ആണ്. സ്വിഫ്റ്റ്. ബൈക്ക് മതിയാരുന്നു.
"എന്റെ കാറ് അല്ല, ഫ്രെണ്ടിന്റെയാണ്. അവൻ ഇന്ന് ലീവ് ആണ്. എനിക്ക് ബൈക്ക് ആണ് ഉള്ളത്."
നല്ല കാര്യം..
അങ്ങനെ സാം എന്നെ ഫ്ലാറ്റിൽ കൊണ്ട് വിട്ടു. പ്രേത്യേകിച്ച് ഒന്നും കൂടുതൽ

💬 Comments

View all comments