Chapter Title : ഇങ്ങനെ വേണം പെണ്ണായാൽ [മമ്മിക്കുട്ടൻ]
ഞാൻ നാണത്തോടെ കൊഞ്ചി.
"കളിയാക്കിയതല്ല.. എന്ത് സോഫ്റ്റ് ആണ് ഈ കൈകൾ. കൊതിയായിട്ടു മേല."
"അതെന്താ..?"
"ഇത്രേം സോഫ്റ്റ് കൈ കൊണ്ട് ഒരു പിടുത്തം കിട്ടിയാൽ.. മോളേ.. സ്വർഗം കാണും.. ഹോ.."
"എന്റെ പൊന്നേ.. എനിക്കൊന്നും കേൾക്കണ്ടേ.. "
"അനൂഷയോട് ചോദിച്ചാൽ മതി.. അവൾക്ക് വേറെയും കാണും.."
"അയ്യേ എന്ത്..?" എനിക്ക് മനസിലായില്ല.
"ഒറിജിനൽ സാധനത്തിനു പകരം ഉള്ളത്.. സിലിക്കൺ കൊണ്ടുള്ളത്.."
"അയ്യേ.. ശ്ശോ.. ഈ സാം..." ഡിൽഡോ ആണ് സാം ഉദ്ദേശിച്ചത്.
"ഹഹ"
"ഓഹോ.. അനൂഷക്ക് അത് ഉണ്ടെന്ന് സാമിന് എങ്ങനെ അറിയാം..?"
"ആ.. ആ കഥ ബാംഗ്ലൂർ നമ്മുടെ ഗ്രൂപ്പിൽ പാട്ടാണ്. ഒരിക്കൽ ഇവളുടെ ബാഗിൽ ഒരെണ്ണം ഇവിടെ ശീതൾ, അവളുടെ നേരത്തെ റൂം മേറ്റ് ആണ്, കണ്ടു. പിന്നെ അത് പാട്ടായി. ഒന്ന് ചോദിച്ചു നോക്ക് ഏതായാലും."
"അയ്യേ.. എനിക്കെങ്ങും വേണ്ട.. പോ ഒന്ന്.. "
"ഉം.. അപ്പൊ ഒറിജിനൽ മാത്രം മതി അല്ലേ.."
"അയ്യോ... അങ്ങനെ അല്ല.." ഞാൻ ആകെ പെട്ടു.
"പിന്നെ..?" സാം വിടാനുള്ള ഭാവം ഇല്ലായിരുന്നു.
"ഒന്ന് പൊക്കേ.. എന്നെ ഇങ്ങനെ ഇട്ട് പെടുത്താതെ.."
"പിന്നെ ഇങ്ങനെ ഇട്ട് എന്താ ചെയ്യണ്ടേ..? ഉം.." അത് സാം പതുക്കെയാണ് ചോദിച്ചത്. വേറെ ഒരു ടോണിലും.
"ശ്ശോ.. പോ ഒന്ന്.. ഞാൻ കേറിപ്പോകുവാ.." എനിക്ക് ആകെ നാണം വന്നു. സാമിന്റെ നെഞ്ചിൽ ഒരു തള്ള് വച്ച് കൊടുത്തിട്ട് ഞാൻ വേഗം അവിടുന്ന് പോകാൻ തിരിഞ്ഞു. സാം പെട്ടെന്ന് എന്നെ കൈയിൽ കയറിപ്പിടിച്ചു നിറുത്തി.
"പോകല്ലേ.. നിക്ക്.."
"വിട് എന്നെ.. എന്നെ ഇങ്ങനെ
💬 Comments
View all comments