0%

Chapter Title : ഇങ്ങനെ വേണം പെണ്ണായാൽ [മമ്മിക്കുട്ടൻ]

Author : Kambikathakal Read All Parts 3.3K

നാറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു, മര്യാദക്ക് തിരിച്ച് വീട്ടിൽ വന്നോണം, അടങ്ങിയൊതുങ്ങി കഴിഞ്ഞോണം' എന്നൊക്കെ. എനിക്ക് ആകെ ചൊറിഞ്ഞു വന്നിട്ട് ഞാനും തിരിച്ചു നല്ലോണം പറഞ്ഞു. അയാൾ പിന്നെയും 'നീ ഇനി എന്നെ വിട്ടു പോയാൽ തന്നെ കല്യാണം കഴിഞ്ഞ നിന്നെ ആര് കെട്ടാനാടീ, രണ്ടാം കെട്ടുകാരീ..' എന്ന് വരെ പറഞ്ഞു. ആ ഡയലോഗ് കേട്ടപ്പോൾ പക്ഷെ എനിക്ക് ചിരിയും വന്നു. ഹോ.. എന്ത് ദുരന്തം ആണ് ഇയാൾ. ഇയാളൊക്കെ ഈ നൂറ്റാണ്ടിലെ തന്നെ ആണോ എന്ന് പോലും ഞാൻ സംശയിച്ചു. ഒരു തരത്തിൽ ഫോൺ ഞാൻ കട്ട് ചെയ്‌തു. അയാൾ വീണ്ടും വിളിച്ചു. ഞാൻ എടുത്തില്ല, കട്ട് ചെയ്‌തു. വീണ്ടും വീണ്ടും അയാൾ വിളിച്ചപ്പോൾ എടുത്തിട്ട് ഞാൻ അങ്ങ് വച്ചിട്ട് എന്റെ പണിക്ക് പോയി. തന്നെ നിർത്തിക്കോളും.
കുറച്ച് കഴിഞ്ഞ വന്നപ്പോൾ കോൾ ഒക്കെ കട്ട് ആയി ഇരിക്കുന്നു. നോക്കിയപ്പോൾ സാമിന്റെ മെസ്സേജ് വാട്സാപ്പിൽ. നല്ല കമ്പി മെസ്സേജ് ആണ്.
'എന്ത് ചെയ്യുവാ, കഴിഞ്ഞോ?' എന്ന്..
'ഇല്ല, ഞാൻ ചെയ്യുന്നില്ല ഇന്ന്' എന്ന് ഞാനും തിരിച്ചയച്ചു.
'അത് പറ്റില്ല, ചെയ്യ്.. ആ വിരലുകൾ എനിക്ക് നാളെ കിസ് ചെയ്യാനുള്ളതാ..'
.
അങ്ങനെ ചാറ്റ് നീണ്ടു പോയി. ഫുൾ കമ്പി ചാറ്റ് ആയിരുന്നു.
.
അടുത്ത ദിവസവും നല്ല രീതിയിൽ തട്ടലും മുട്ടലും ഒക്കെ ആയി കടന്നു പോയി. സന്ധ്യക്ക് ഇറങ്ങാൻ നേരത്ത് സാം എന്നെക്കൊണ്ട് സ്റ്റെപ് വഴി ഇറങ്ങിച്ചു. ഞങ്ങളുടേത് ഏഴാം നില ആണ്. അവിടുന്ന് ആരും സ്റ്റെപ് ഇറങ്ങില്ല. അപ്പോൾ സ്റ്റെപ് സേഫ് ആണ് സാമിന്‌ എന്നെ

💬 Comments

View all comments