Chapter Title : ഇങ്ങനെ വേണം പെണ്ണായാൽ [മമ്മിക്കുട്ടൻ]
ഞാൻ മറുപടി പറയാതെ നാണിച്ചു ചുണ്ടു കടിച്ചു ചിരി ഒതുക്കി.
"ശരിയല്ലേ..?" സാം കുനിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി വീണ്ടും പതുക്കെ ചോദിച്ചു.
"ഉം ഉം.." ഞാൻ തലയാട്ടി.
"പക്ഷെ ജിൻസിയെ എനിക്ക് അതിലും അപ്പുറത്തേക്ക് ഇഷ്ടമാണ്.. എന്തേലും വഴി ഉണ്ടാരുന്നേൽ ഞാൻ ഇപ്പോഴും കെട്ടിയേനെ.. പക്ഷെ.. " സാം കസേര പുറകോട്ടു തള്ളി കൈകൾ ഉയർത്തി ഒന്ന് ആഞ്ഞു ദീർഘ നിശ്വാസം വിട്ടു വലിഞ്ഞു നിവർന്നു. എന്നിട്ട് ബാക്കി പൂരിപ്പിച്ചു: ".. ഒരു പരമ ഭാഗ്യവാൻ തെണ്ടി കെട്ടി എടുത്തു വച്ചേക്കുവല്ലേ.. ഉം..?"
"ഉം.." ഞാൻ ചിരിച്ചു തലയാട്ടി.
"ഉം.." സാമും ചിരിച്ചുകൊണ്ട് എന്നെ അനുകരിച്ചു മൂളി. ഞാൻ ചിരിച്ചു.
ചായ കുടിച്ചു കഴിഞ്ഞു ഞങ്ങൾ അവരവരുടെ സീറ്റിലേക്ക് പോയി പണിയെടുത്തു. സാമിനോട് പറയണ്ടേ എന്ന് ഞാൻ ആലോചിച്ചു. സാമിന് എന്നെ ശരിക്കും ഇഷ്ടമാണേൽ ഓക്കേ ആണല്ലോ.
സന്ധ്യക്ക് ഇറങ്ങുമ്പോൾ ഞാൻ സാമിനോട് എന്റെ ഇത് വരെയുള്ള കാര്യങ്ങൾ മുഴുവൻ പറഞ്ഞു. ആൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ഇങ്ങനെയും ആണുങ്ങൾ ഉണ്ടെന്നത്.
'എന്നാ വാണം ഊമ്പൻ ആണ് അയാൾ, മുഴു ദുരന്തം..' എന്നായിരുന്നു സാമിന്റെ പ്രെതികരണം.
അനൂഷയുടെ ഫ്ലാറ്റിൽ എത്തുന്നത് വരെ ഞങ്ങൾ അതേപ്പറ്റി സംസാരിച്ചു. പാർക്കിങ്ങിൽ എന്നെ ഇറക്കി സാം പറഞ്ഞു: "ആ മൈരനോട് പോകാൻ പറ.. എത്രയും വേഗം ഡിവോഴ്‌സിനുള്ള കാര്യങ്ങൾ നോക്കിക്കോ. ഞാൻ ഉണ്ട് ജിൻസിക്ക്. എന്നെ ഇഷ്ടമാണേൽ എന്റെ ഒപ്പം പോരാം. നമുക്ക് ഒരു ഫ്ലാറ്റ് എടുത്ത് ജീവിക്കാം."
എനിക്ക് അത് സ്വപ്ന തുല്യമായിരുന്നു. കേൾക്കാൻ കൊതിച്ച കാര്യം. കൊള്ളാം.. നല്ലൊരാണ് എന്നെ വിളിക്കുന്നു. സാം ഒന്ന് കൂടെ പറഞ്ഞു:
"നാളെ ശനിയാഴ്ചയല്ലേ.. നമുക്ക് അതിരാവിലെ നന്ദി ഹിൽസിൽ പോകാം.. അടിപൊളി സ്ഥലമാണ്."
"ഉം.. എപ്പോഴാ?"
"ഇവിടുന്നു രണ്ടുമണിക്ക് ഇറങ്ങണം. നല്ല ദൂരമുണ്ട്. അവിടെ ഒരു 4 മണി ഒക്കെ ആവുമ്പോഴേക്ക് എത്താൻ പാകത്തിൽ. ജാക്കറ്റ് ഉണ്ടേൽ എടുത്തോ."
"ഉം.."
"അപ്പൊ വേഗം കിടന്നുറങ്ങിക്കോ.. 2 നു മുന്നേ ഞാനിങ്ങെത്താം."
"ഉം.."
ഞാൻ പതുക്കെ ബൈക്കിന്റെ ഹാൻഡ്‌ലിലിൽ പിടിച്ച് നിന്നു സാമിനെ നോക്കി.
💬 Comments
View all comments