0%

Chapter Title : ഇങ്ങനെ വേണം പെണ്ണായാൽ [മമ്മിക്കുട്ടൻ]

Author : Kambikathakal Read All Parts 1391

ഞാൻ ഒഴിഞ്ഞു മാറി. പക്ഷെ അവർക്ക് എന്തൊക്കെയോ മനസിലായി. പറ്റില്ലെങ്കിൽ വിട്ടേച്ചു വാ എന്നാണ് അവർ പറഞ്ഞത്. പതുക്കെ പതുക്കെ ആലോചിച്ചപ്പോൾ എനിക്കും അതേ രക്ഷ ഉള്ളുവെന്ന് തോന്നി. അയാൾക്ക് എന്നെയൊന്നു അനുഭവിക്കാൻപോലും താല്പര്യം ഇല്ല. അണ്ടി പൊങ്ങാത്ത എന്തേലും അവസ്ഥ ആണേൽ എവിടെയേലും രഹസ്യമായി ചികിൽസിക്കാമായിരുന്നു. പക്ഷെ ഇത് അതല്ലോ. താല്പര്യം തന്നെ ഇല്ല.
അങ്ങനെ വീണ്ടും കുറച്ച് നാൾ തള്ളി നീക്കി. പതുക്കെ ഞാൻ എന്റെ ഇഷ്ടക്കേട് അയാളോട് പറഞ്ഞു. അയാൾക്ക് പുല്ലു വില.
'നിനക്ക് അത്ര കഴപ്പാണേൽ അത് തീർക്കാൻ എന്നെ കിട്ടില്ല, ഞാൻ കുടുംബത്തിൽ പിറന്നവനാണ്' എന്ന്..!
കുടുംബവും, അല്ലെങ്കിൽ കുടുംബത്തിൽ പിറക്കലും ഇതും തമ്മിൽ എന്ത് ബന്ധം?? അങ്ങനെ ഒക്കെ സംസാരിക്കുന്ന ആണുങ്ങളെ ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. ചില പൊട്ടക്കുളത്തിലെ തവളകൾ പോലെയുള്ള ഉൾനാട്ടുകാരി പെണ്ണുങ്ങൾ ആണ് ഈ പറഞ്ഞതെങ്കിൽ സഹിക്കാമായിരുന്നു..
അങ്ങനെ തമ്മിൽ വല്ലാത്ത അകൽച്ചയായി, വെള്ളിയാഴ്ചകളിൽ ഞാൻ ആലപ്പുഴയ്ക്ക് പോകാതായി, അയാൾ ചോദ്യം ചെയ്യൽ ആയി, തർക്കം ആയി, അടിയായി. വീട്ടുകാർ അറിഞ്ഞു. ആകെ നാണക്കേട്. ഇത്തരം കാര്യങ്ങൾ ഒക്കെ വീട്ടുകാരോട് എങ്ങനെ പറയാനാണ്..
ഞാൻ എന്റെ അമ്മയോട് തുറന്നു പറഞ്ഞു. അങ്ങനെ ബാക്കി വീട്ടുകാർ ഇരു കൂട്ടരും അറിഞ്ഞു. അവർക്ക് എങ്ങനെയേലും കാര്യങ്ങൾ മൂടി വച്ച് അടക്കാൻ ആയിരുന്നു താല്പര്യം. എല്ലാം വഴിയേ ശരിയാവും എന്ന്. എന്ത് ശരിയാവാൻ?? ഇത് പ്രണയം തോന്നാത്തത് ഒന്നും അല്ലല്ലോ, കുറച്ച് നാൾ കഴിയുമ്പോൾ ഒരു രാവിലെ പൊട്ടി വിടർന്നേക്കാം എന്ന് വിചാരിച്ച് ഇരിക്കാൻ..
സെക്സും പ്രണയവും രണ്ടും രണ്ടാണ്.
ഞാനിതെന്തിന് സഹിക്കണം..
എല്ലാവരും എന്നെ പഴിച്ചു. പെണ്ണായാൽ അടങ്ങി ഒതുങ്ങി ജീവിക്കണം, ഇങ്ങനെയൊക്കെ പറയാൻ തന്നെ നാണക്കേടാണ്, നാട്ടുകാർ അറിഞ്ഞാൽ എന്താകും, മോശപ്പെട്ടവൾ എന്ന് വിളിക്കും എന്നൊക്കെ..
അമ്മ പോലും എന്നെ വല്ലതെ കുറ്റപ്പെടുത്തി. ഞാൻ പരമാവധി നയത്തിൽ എതിർത്ത് കാര്യങ്ങൾ അവരെ മനസിലാക്കാൻ ശ്രെമിച്ചു - ഇത് പഴയ കാലം അല്ല, ആരും ഇങ്ങനെ സഹിക്കേണ്ട കാര്യം ഇല്ല, എല്ലാവര്ക്കും ഇഷ്ടങ്ങൾ ഉണ്ട് എന്നൊക്കെ. പക്ഷെ എന്ത് കാര്യം?

💬 Comments

View all comments