ഇങ്ങനെയും ഒരു അവിഹിതം [അശ്വതി]

📝 Ongoing

👁 475557 views ❤ 953 likes 💬 24 comments

ഇങ്ങനെയും ഒരു അവിഹിതം
Enganeyum Oru Avihitham | Author : Aswathy

എടാ നിൻറെ പഴയ കിളി .

ഭക്ഷണം വിളമ്പി ഒരു ടേബിൾ തപ്പുന്ന ഇടയിൽ വിനു ചൂണ്ടികാണിച്ചടുത്തേക്ക് ഞാൻ നോക്കി.

നോക്കടാ നോക്ക് നി പഴയ പച്ചക്കിളി

അവൻ പിന്നെയും എന്നെ തട്ടി.

കണ്ടടാ ഞാൻ ഞാൻ അവൻറെ കയ്യിൽ അമർത്തി.

എത്ര വർഷമായിട്ടും അവൾക്ക് ഒരു മാറ്റവും ഇല്ലല്ലോ ഒടുക്കത്തെ ഗ്ലാമർ തന്നെ.

ഞാൻ അവൻറെ കണ്ണിലേക്ക് നോക്കി അവൻ അത് ശ്രദ്ധിക്കാതെ തുടർന്നു.

എടാ നിനക്കറിയോ നീ അന്ന് ന പട്ടിയെപ്പോലെ അവളുടെ പിന്നാലെ നടന്നതല്ലേ വല്ല ഗുണമുണ്ടായോ.

അവനെ കളിയാക്ക ആണ് ഇവൻ ഇത് എന്തിൻറെ കേടാ .10 .12 കൊല്ലം മുമ്പത്തെ കാര്യമാണ് ഈ ഇരുന്ന് വിളമ്പുന്നത്.      പണ്ടേ പഠിക്കുന്ന കാലത്ത് ഞാൻ അമ്മുവിൻറെ പിറകിൽ നടന്നിട്ടുണ്ട് അവളുടെ കയ്യിൽ നിന്ന് അതിന് എല്ലാവരും നോക്കി നിൽക്കെ തല്ലു വാങ്ങിയിട്ടുണ്ട്.    ഓർമ്മയിൽ ഞാനറിയാതെ എൻറെ കവിളിൽ ഒന്ന് തടവി   അതൊക്കെ ഞാൻ മറന്നു കളഞ്ഞതാണ് അവളും മറന്നിട്ടുണ്ടാവും എന്നിട്ടാണ് ഇവൻ ഇപ്പോഴും പറയുന്നത് അത്.       വരണ്ടായിരുന്നു കെട്ടിയോളുടെ ഒറ്റ നിർബന്ധം മൂലം ഇറങ്ങിപ്പുറപ്പെട്ട താണ്.     പഴയ കൂട്ടുകാരൊക്കെ കാണാൻ .       ഒരു ഗെറ്റുഗദർ സ്കൂളിലെ ഇവിടെ വന്നപ്പോൾ മനസ്സ് കുളിരാർന്ന ഓർമ്മകളും എല്ലാവരെയും പുതിയ ഭാവത്തിൽ കണ്ടപ്പോൾ ചെറുപ്പമായ പോലെ .      അതിനിടയിലാണ് ഇവനൊരു പച്ചക്കിളി .   വിനുവിനെ സ്കൂൾ കഴിഞ്ഞ് പിന്നെ കണ്ടിട

📚 Chapters

1 published

Related Stories

💬 Comments

View all comments