0%

Chapter Title : ഇങ്ങനെയും ഒരു പ്രണയം 2 [നളൻ]

Author : Kambikathakal Read All Parts 371

അല്ലാത്തിടത്തണേ ഒടുക്കത്തെ ഡോനേഷനും. പിന്നെ എന്റെ ജില്ല വിട്ട് മറ്റേതെന്കികും ജില്ലയിൽ നോക്കാം എന്ന തീരുമാനത്തിലേക്ക് ഞാൻ എത്തി അങ്ങനെ പല കോളേജുകളിലും വിളിച്ചുനോക്കി എങ്കിലും അവസാനം എല്ലാംകൊണ്ടും ഒത്തുവന്നത് തൃശൂർ ഒള്ള ഒരു കോളേജിൽ ആണ് അവസാനം അവിടെത്തന്നെ അഡ്മിഷൻ എടുക്കാം എന്ന് തീരുമാനം ആയി.

അഡ്മിഷന്റെ കാര്യങ്ങൾ എല്ലാം മുറക്ക് നടന്നു അവസാനം എനിക്ക് പോകേണ്ട ഡേറ്റും വന്നു. അത്യമായി ആണ് ഹോസ്റ്റലിൽ ഒക്കെ പോയി നില്കുന്നത്. അതിന്റെ ഒരു പേടി എനിക്ക് ഒണ്ടാരുന്നു. പിന്നെ വീട്ടിൽ നിന്ന് പോകുന്നതിന്റെ ഒരു വിഷമവും അമ്മയും നല്ല വിഷമത്തിൽ ആയിരിന്നു. അങ്ങനെ ഞാൻ ഹിസ്റ്റലിലേക്ക് പുറപ്പെട്ടു.

ഇനി ബാക്കി തൃശൂർ....,....

കഥ ഇനിയാണ് തുടങ്ങാൻ പോകുന്നത് ഇതുവരെ ഒരു ഇൻട്രോ പോലെഒള്ള ഭാഗം ആണ് ഇനി കഥയിലേക്ക് കടക്കും. എല്ലാർക്കും ഇഷ്ടമാകും എന്ന് വിചാരിക്കുന്നു.

ഇഷ്ടമായാൽ ഒരു കമന്റും ഒരു ❤ തരണേ.

💬 Comments

View all comments