0%

Chapter Title : ഇനി ഉറങ്ങട്ടെ [മാനസി]

Author : Kambikathakal Read All Parts 562
ചെന്ന് 'ീപ്പില്‍ കയറി. ശരണ്യയ്ക്ക് എന്തായിരിക്കും സംഭവിച്ചത്? രാത്രി വീട്ടില്‍ വന്ന കൊലയാളി ശരണ്യയെ റേപ്പു ചെയ'ു. അതു തടയാന്‍ ചെന്ന പാര്‍വ്വതിയെ തലയ്ക്കടിച്ചു കൊന്നു. എങ്കില്‍ എന്തുകൊണ്ട് ശരണ്യയെ കൊന്നില്ല.
എത്ര ആലോചിച്ചിട്ടും വിഷ്ണുവിന് ഒരു നിമനത്തിലെത്താന്‍ കഴിഞ്ഞില്ല. അന്നു വൈകുന്നേരം ശരണ്യയ്ക്കു ബോധം തെളിഞ്ഞു. വിഷ്ണു ഹോസ്പിറ്റലില്‍ എത്തി. കഴിഞ്ഞ രാത്രി എന്താണു സംഭവിച്ചത്. പാര്‍വ്വതി എങ്ങനെയാണ് കൊല്ലപ്പെട്ടത്. വിഷ്ണു ശരണ്യയുടെ മുഖത്തേക്കു നോക്കി. ഒരു നേഴ്‌സ് വന്ന് അവരെ കിടക്കയില്‍ ചായ്ച്ചിരുത്തി. ഓര്‍മ്മയില്‍ പോലും ഭീതി ഉളവാക്കുന്ന രംം അവള്‍ ഒരിക്കല്‍ക്കൂടി സ്മരിച്ചു. പാര്‍വ്വതി മരിച്ചത് തന്റെ കൈകൊണ്ടാണെന്ന് ആരുമറിയണ്ടാ. അതും അയാളുടെ തലയില്‍ തന്നെ കെട്ടിവയ്ക്കാം. അവളുടെ മനസ്‌സു മന്ത്രിച്ചു. രാത്രിയില്‍ ഉണ്ടായതത്രയും ശരണ്യ വിഷ്ണുവിനെ ധരിപ്പിച്ചു. അയാളെക്കുറിച്ച് ഒന്നു വിവരിക്കാമോ? ആറടിയോളം ഉയരം, കൂറ്റന്‍ ശരീരപ്രകൃതി. പ്രായം മനസ്‌സിലാക്കാന്‍ കഴിയുന്നില്ല. എങ്കിലും മുപ്പതിനുമേലെ ആയിരിക്കണം. ശരണ്യയ്ക്ക് ആരെയെങ്കിലും സംശയമുണ്ടോ? ഇല്ല... പാര്‍വ്വതിയുടെ അഡ്രസ് തരണം. ബന്ധുക്കളെ അറിയിക്കാനാണ്. ശരി സാര്‍.... ഒരു ചോദ്യം കൂടി. രാത്രി നിങ്ങളെ ആക്രമിച്ച ആളെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമോ? ബുദ്ധിമുട്ടാണ് സാര്‍... അയാള്‍ മുഖംമൂടി ധരിച്ചിരുന്നു. ഓകെ.... സീയൂ... വിഷ്ണു പുറത്തേക്കിറങ്ങി. മൂന്നാലു ദിവസങ്ങള്‍ കടന്നുപോയി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അജ്ഞാതനായ മനുഷ്യനെ തേടിനടന്നെങ്കിലും വേണ്ടപ്പെട്ട തെളിവുകളോ വിവരങ്ങളോ ലഭിച്ചില്ല. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. തന്റെ കൂട്ടുകാരിയുടെ മകളുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയുടെ ആഘോഷത്തിനു പോയതായിരുന്നു ഡോക്ടര്‍ സൂസന്‍ മാത്യു. നരത്തിലെ അറിയപ്പെടുന്ന നൈക്കോള'ിസ്റ്റാണ് സൂസന്‍. ഭര്‍ത്താവ് സ്‌റ്റേറ്റ്‌സിലാണ്. ഒരു മകനുള്ളത് എം.ബി.ബി.എസ്‌സിന് മംലാപുരത്തു പഠിക്കുന്നു. പാര്‍ട്ടി

💬 Comments

View all comments