0%

Chapter Title : ഇനി ഉറങ്ങട്ടെ [മാനസി]

Author : Kambikathakal Read All Parts 598
കാര്‍ കടല്‍ത്തീരത്തെ വി'നമായ പാറക്കെട്ടുകള്‍ക്ക് അരികിലേക്കു പോകുന്നതുകണ്ടത് അവന്‍ കണ്‍ട്രോള്‍റൂമില്‍ വിവരം അറിയിച്ചു പൊലീസ് അലര്‍ട്ടായി. മിനിട്ടുകള്‍ കടന്നുപോയി. ഇനി നിനക്കുപോകാം. അയാള്‍ സൂസനോടു പറഞ്ഞു. പക്ഷേഇക്കാര്യം പുറത്താരെങ്കിലും അറിഞ്ഞാല്‍ നീ പിന്നെ 'ീവിച്ചിരിക്കാമെന്ന് മോഹിക്കണ്ട. പെട്ടെന്ന് നാലു ചുറ്റിലും നിന്നും ലൈറ്റുകള്‍ തെളിഞ്ഞു
ഡോണ്ട് മൂവ് നിങ്ങള്‍ പൊലീസിന്റെ വലയിലാണ് സി.ഐ വിഷ്ണുവിന്റെ ശബ്ദം ഉയര്‍ന്നു. അഞ്'ാതന്‍ ഞെട്ടിപ്പോയി പിറ്റോദിവസത്തെ പ്രധാനവാര്‍ത്ത അതായിരുന്നു. തമിഴ്‌നാട് പൊലീസിന്റെ ഉറക്കം കെടുത്തിയ ഭീകരന്‍ ബെഞ്ചമിന്റ അലോമി കേരള പൊലീസിന്റെ വലയില്‍. ഒരു മാസം മുമ്പ് 'യില്‍ ചാടി രക്ഷപ്പെട്ടതായിരുന്നു അയാള്‍. സി.ഐ വിഷ്ണു അവന്റെ കേസ് ഡയറി വായിച്ചു. അലോമി ഒരു വേട്ടക്കാരനായിരുന്നു. പൗരുഷം തുടിക്കുന്ന ശരീരവും സൗന്ദര്യവുമുള്ള മുഖവുമായി തെരുവിലേക്കിറങ്ങുന്ന മുപ്പത്തിനും നാല്പത്തിഞ്ചിനുമിടയില്‍ പ്രായമുള്ള പതിനാറ് സ്ത്രീകളെ ബലാല്‍സംം ചെയ്തു. മൂന്നു പേര്‍ ബലാല്‍സംശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടു. സുപ്രീം കോടതി വധശിക്ഷയ്ക്കു വിധിച്ച അലോമി 'യില്‍ചാടി രക്ഷപ്പെട്ടു. ചെന്നൈയിലെ കുപ്രസിദ്ധമായ റെയില്‍വേ കോളനിയിലാണ് അലോമി വളര്‍ന്നത്. അമ്മ മലയാളിയും അച്ഛന്‍ പാണ്ടിയുമായിരുന്നു. അച്ഛന്‍ മരിച്ചത്തോടെ അലോമിയുടെ അമ്മ കാമുകനായ തമിഴ്‌ന്റെ ഒപ്പം ചെന്നൈയില്‍ എത്തി. അന്ന് അലോമിക്ക് എട്ടുവയസ്‌സ്. റെയില്‍വേ കോളനിയിലെ കുടിലില്‍ നിന്നും ഒരു സ്ത്രീയുടെ നിലവിളി എന്നും ഉയരുമായിരുന്നു അതുകേട്ടാണ് അലോമി വളര്‍ന്നത്. റെയില്‍വേയിലെ കൂലിപ്പണിക്കാരനായ അലോമിയുടെ രണ്ടാനച്ഛന്റെ മര്‍ദ്ദനം സഹിക്കവയ്യാതെ അവന്റെ അമ്മ തീവണ്ടിക്കു തല വച്ചു മരിച്ചു. അധികം വൈകാതെ രണ്ടാനച്ഛന്‍ വീണ്ടും കല്യാണം കഴിച്ചു. അതോടെ അവന്റെ ദുരിതം കൂടി. അലോമിയോടുത്തു ചിറ്റമ്മയുടെ പെരുമാറ്റം ക്രൂരമായിരുന്നു. മദ്യപിച്ചെടുത്തുന്ന രണ്ടാനച്ഛനോട്കള്ളത്തരങ്ങള്‍ പറഞ്ഞു കൊടുത്ത്

💬 Comments

View all comments