Chapter Title : ഇനിയുള്ള മാറ്റം 1 [ശരീഫ്]
ഒരു സ്ഥലം ആണല്ലോ എന്നപോലെ കുറേ ആളുകൾ ഉണ്ട് അതുകൊണ്ട് പ്രശ്നം ഇല്ല ഏതു സഹിച്ചിട്ടു ആയാലും ഒരു കുനികാൽ കണ്ട മതി
ഞാൻ : എന്നാൽ വാ വസതിയുട അടുത്ത് പോയി പറയാം...
അങ്ങനെ ഞങ്ങൾ ആ ചേച്ചിയുടെ അടുത്ത് എത്തി കാര്യം പറഞ്ഞു ശിഫ ഡ്രെസ്സും കാര്യം ഒന്നും എടുത്തില്ല പറഞ്ഞു അതു കേട്ടപ്പോൾ ചേച്ചി പറഞ്ഞു അല്ലെകിലും ഇവിടെ നിൽകുമ്പോൾ ഇവിടെ ചില നിയമം ഉണ്ട് ഇവിടെ ഉള്ള വസ്ത്രം മാത്രം ആണ് ഇടാൻ പറ്റുക അതു ആലോചിച്ചു ടെൻഷൻ ആകണ്ട
ചേച്ചി : എന്നാൽ മോൾ ആ കാണുന്ന റൂമിലേക്കു ഇരുന്നോ കുറച്ചു പണികള്‍ ഉണ്ട് ഭർത്താവ്നോട് യാത്ര പറഞ്ഞു പെട്ടെന്ന് വാ..
വസതി അതും പറഞ്ഞു പോയി ഞാൻ ശിഫയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു പറഞ്ഞു ഞാൻ ടൗണിൽ ഹോട്ടലിൽ നിൽകാം ദിവസം ഇവിടെ വന്നു ഒരു മണിക്കൂർ കണ്ടോളാന്‍ അനുവാദം ഉണ്ട് എന്നാ നീ ചേല് ഞാൻ ഇറങ് ആണ് പറഞ്ഞു .. യാത്ര പറഞ്ഞു.. തലയിൽ നിന്നും വീണു പോയ മഫ്ത ഒന്നുകൂടി ചുറ്റി ഹൻബാഗും പിടിച്ചു ശിഫ അവളോട് ചെല്ലാൻ പറന്ന റൂമിൽക് പോയി വാതിൽ അടച്ചു കൈനപ്പോൾ കാർ എടുത്തു കോയമ്പത്തൂർ ടൗണിൽ റൂം എടുത്തു ഇടാൻ ഒന്നും എടുക്കാത്തതിനാൽ അത്യാവശ്യം വേണ്ടിയാ ഡ്രസ്സ് മേടിച്ചു ഭക്ഷണം കഴിച്ചു ആയിരുന്നു റൂം എടുത്തത് അങ്ങനെ സമയം ഏകദേശം രാത്രി എട്ടുമണി ആയിട്ടുണ്ട് ടൗണിൽ നിന്നും 20 കിലോമീറ്റർ ഉണ്ട് വൈദ്യശാലയിലേക്കു ഉള്ള് നാട്
💬 Comments
View all comments