Chapter Title : ഇനിയുള്ള മാറ്റം 1 [ശരീഫ്]
വിശേഷം പറയുന്നത് കേൾകാം പിന്നെ ഭക്ഷണം കൊണ്ട് വെച്ചു ഞങ്ങൾ എല്ലാവരും ഒരുമിച്ചു കഴിച്ചു ... ശിഫ ഉമ്മാന്റെ ഒപ്പം വീടിനു മുൻപിൽ ഇരുന്നു സംസാരിക്കുക ആണ് ചോറ് കയിച്ച ശേഷം ഇത് പതിവ് ആയിരുന്നു ഞാൻ ദുബായിൽ ഉള്ള എന്റെ പണിക്കാരെ വിളിച്ചു അവിടുത്തെ വിശേഷം ചോദിച്ചു പിന്നെ റൂമിൽ പോയി ഒരു സിനിമ കണ്ടു കിടന്നു ഏകേദശം ഒരു അഞ്ചു മണി ആയപ്പോൾ ശിഫ റൂമിന്റെ വാതിൽ തുറന്നു വന്നു എന്നിട്ട് എന്നോട് പറഞ്ഞു ഇക്കാന്റെ ഒരു സുഹൃത്ത് വന്നിട്ടുണ്ട് എന്നു
ഞാൻ : ആര്..
ശിഫ : അറീല ഏതോ ഒരു രാജേഷ് എന്നാ പറന്നത് എറണാകുളം ആണ് എന്നു
ഞാൻ : ആഹ്ഹ്ഹ്ഹ്ഹ് മനസിൽ ആയി എന്റെ ഒപ്പം പണ്ട് വർക്ക് ചെയ്‌തതാ
പെട്ടെന്ന് തായേ ചെന്നു അവൻ സിറ്റ്ഔട്ടിൽ ഇരിക്കുന്നു ഉമ്മ സംസാരിക്കുന്നു.. എന്നെ കണ്ടതും അളിയാ എന്നു പറഞ്ഞു കെട്ടിപിടിച്ചു ഞാനും
ഞാൻ : ഉമ്മ ഇത് രാജേഷ് ഞാൻ പണ്ട് ദുബായിൽ പോവുന്ന മുൻപ് പണി എടുത്തില്ല എറണാകുളം അവിടെ ഉള്ള സുഹൃത്ത് ആണ് പണ്ട് ഇവിടെ വന്നിട്ടുണ്ട് അന്ന് ഉമ്മ ഇല്ലായിരുന്നു ഉപ്പാ ആയിരുന്നു ഉള്ളത്
ഉമ്മ : ഓഹ്ഹ് കുടിക്കാൻ ഏതെങ്കിലും എടുക്കാം ഇങ്ങള് സംസാരിച്ചു ഇരുകി
" രാജേഷും ഞാനും ഒപ്പം എന്റെ ഇരുപ്പൂത്തൊന്നാം വയസിൽ ഒരുമിച്ചു വർക്ക് ചെയ്‌തവർ ആണ് ഒരു സെയിൽസ് കമ്പനിയിൽ "
രാജേഷ് : ഇതാണോ നിന്റെ ബീവി അജു
ഞാൻ : അതെ ഡാ എവിടെ നിന്റെ ആള്
രാജേഷ് : എടാ പൊട്ടാ ഞാൻ ഇതുവരെ കല്യാണം കഴിച്ചീല നോക്കുന്നു ഉണ്ട്
ഞാൻ : അല്ല നീ ഏതാ ഇവിടെ
രാജേഷ് : എടാ ഞാൻ മലപ്പുറം ആണ് നമ്മുടെ കമ്പനിയുടെ മാനേജർ ആയി ഇപ്പോൾ ഇവിടേക്ക് സ്ഥലം മാറ്റം കിട്ടി
ഞാൻ : അപ്പോൾ ഇനി ഇവിടെ ഉണ്ടാകും അല
രാജേഷ് : അതെ ഒരു വാടക വീട് എടുത്തു ഇവിടുന്നു കുറച്ചു ദൂരെ
💬 Comments
View all comments