Chapter Title : ഇനിയുള്ള മാറ്റം 1 [ശരീഫ്]
മണി ആയപ്പോൾ തിരിച്ചു വീട്ടിൽ എത്തി അപ്പോയെക്കും ശിഫ ഉച്ചക്ക് വേണ്ടാ എല്ലൊം ആക്കി വെച്ചു ബാക്കി ഉമ്മ ചെയ്‌തോള്ളം പറഞ്ഞു.. ഞാൻ റൂമിൽ പോയി ശിഫ മാറ്റുക ആയിരുന്നു
ഞാൻ : കൈനില ശിഫ
ശിഫ : കയിഞ്ഞു ഇക്കാ നിക്കി ഹിജാബ് ഒന്ന് കുത്തട്ടാ
ശിഫ പതിവുപോലെ പർദ്ദ ഹിജാബും അവളുടെ ഷൂസും കൈയിൽ ഒരു ബാഗും തൂകി എന്റെ ഒപ്പം ഇറങ്ങി ഞങ്ങൾ കാറിൽ കയറി
ഞാൻ : നീ ഉമ്മാനോട് ഏതാ പറന്നത്
ശിഫ : ഒരു പുതിയ ഡോക്ടർ ഉണ്ട് ഒന്ന് പോയി നോക്കാൻ ആണ് എന്നു
ഞാൻ : ഹ്മ്മ്മ് വെറുതെ അല ഉമ്മ ഒന്നും പറയാനാ
ശിഫ : അതേയ് ഇന്നാ ഇന്നലെ എങ്ങനെ ആണ് വിളിക്കണ്ട എന്നു ഞാൻ പറന്നിരുന്നു ഓർമ ഇല്ല നമ്മൾ മാത്രം ഉള്ളപോൾ വീട്ടിൽ നിന്നും ഒന്നും പറയാത്തത് ഉമ്മ ഉള്ളത് കൊണ്ടാണ് എന്നു വെച്ചു എപ്പോളും ആ പരിഗണന ഞാൻ തരൂല
ഞാൻ : സോറി മാഡം..
ശിഫ : വണ്ടി ഏടുകട പെട്ടെന്ന്
ശിഫയുടെ പെരുമാറ്റം മാറിയിരുന്നു അങ്ങനെ അവൾ പറന്നത് പോലെ ടൗണിലേക്കു വിട്ടു എന്നിട്ടു വലിയ ഒരു വെഡിങ് സെന്റർന്റ മുൻപിൽ എന്നെ കൊണ്ട് കാർ നിർത്തിച്ചു..
ശിഫ : പിന്നെ ഇക്കാന്റെ എടിഎം കാർഡ് താ
ഞാൻ : 5000 പോരാ നീ പറന്നത് പോലെ
ശിഫ : അതു ഞാൻ തീരുമാനിച്ചോളാം തരുന്നുണ്ടോ ഇല്ലയോ
എന്റെ പോക്കറ്റിൽ നിന്നും വാലറ്റ് എടുത്തു കൊടുത്തു
💬 Comments
View all comments