Chapter Title : ഇനിയുള്ള മാറ്റം 1 [ശരീഫ്]
ഒന്ന് പുറത്ത് പോയി സാദാ ദിവസം പോലെ വൈകുന്നേരം കാണാം എന്നു രാജേഷിനോട് വിളിച്ചു പറഞ്ഞു .. ഞാൻ കാർ എടുക്കുമ്പോൾ ശിഫ ഗേറ്റ്നു മുന്നിൽ നില്കുന്നു ചോയ്ച്ചപ്പോൾ ഡെലിവറി ബോയ് വരുന്നു പറഞ്ഞു ഏകദേശം ഒരു അഞ്ചു മണിക്കി അവൻ പറന്ന അടയാളം വെച്ചു അവന്റെ താമസ സ്ഥലത്തു എത്തി നല്ലൊരു രണ്ടു റൂം ഉള്ള വാടക വീട് എല്ലൊം നല്ല നീറ്റു ആയിരുന്നു
രാജേഷ് : നല്ല ഭക്ഷണം കിട്ടുന്ന സ്ഥലത്തു പോവാം നീ വരും എന്നു ഞാൻ വിചാരിച്ചു ഇരുന്നില്ല
ഞാൻ : എന്നാൽ തീരുർക് വിടാം ഒന്ന് ബീച്ചിലേക്കും കൂടി പോവാം
രാജേഷ് :ഓക്കെ
അങ്ങനെ ഞാനും രാജേഷും കൂടി തീരുർക് വിട്ടു എന്റെ കാറിൽ.. അവിടെ ഉള്ള നല്ലൊരു ഹോട്ടലിൽ കയറി നല്ല ചൂട് മന്തി കഴിച്ചു നേരെ ബീച്ചിലേക്കു വിട്ടു കാർ പാർക്ക് ചെയ്‌തു ബീച്ചിൽ പോയി ഇരുന്നു
ഞാൻ : അപ്പോൾ ഇന്ന് സുഖം ഇല്ലായിട്ടു ലീവ് ആകിയതാണ് ലാ
രാജേഷ് : അതെ, പിന്നെ ഒന്ന് പുറത്ത് ഇറങ്ങന്നു ഉള്ള പൂതിയും ഇവിടെ വന്ന ശേഷം ഞാൻ ഓഫീസിൽ തെന്നെ ആണ്
ഞാൻ : നിനക്കു ഒരു കല്യാണം കഴിച്ചുകൂട ഇങ്ങനെ ഒറ്റ തടി ആയി കഴിയണോ
രാജേഷ് : പെണ്ണ് കിട്ടണ്ടേ എടാ നാട്ടുകാർ തെണ്ടികൾ വലി കുടി എന്നൊക്കെ പറഞ്ഞു മുടക്കി വിടും നീ ഏതായാലും ഭാഗ്യവാൻ ആണ് നല്ലൊരു മൊഞ്ചത്തിയെ കിട്ടീലെ
ഞാൻ : അതൊക്കെ ഭാഗ്യം തന്നെ പക്ഷെ ഞങ്ങള്ക് ഒരു കുഞിനെ താലോലിക്കാൻ ഭാഗ്യം കിട്ടീട് ഇല്ല ഇതുവരെ
രാജേഷ് : അതൊക്ക മാറും എടോ നീ വിഷമിക്കണ്ട
" ശിഫയുടെ കാര്യം തെന്നെ അവനോട് സംസാരിക്കാൻ തീരുമാനിച്ചു "
ഞാൻ : മാറിയാൽ മതിയായിരുന്നു നാട്ടുകാരും വീട്ടുകാരും അവളെ എപ്പളും പരിഹസിക്കും ഏതിനു അവൾ തെന്ന എന്നോട് ഡിവോഴ്സ് ചോയ്ച്ക് പക്ഷെ അവൾ എന്റെ ഭാഗ്യം ആണ് എന്റെ ഉയർച്ച അവൾ ജീവിതത്തിൽ വന്നപ്പോൾ ആണ്
രാജേഷ് :
💬 Comments
View all comments