Chapter Title : ഇനിയുള്ള മാറ്റം 1 [ശരീഫ്]
പുറത്ത് പോയാലോ
ഞാൻ : ഹ്മ്മ്മ് ഞാൻ നിന്നെ വിളികാം ഓക്കെ
രാജേഷ് : ആയിക്കോട്ടെ നീ വിളിക്കു എന്നാൽ പോയി ചായ കുടികി ഞാനും ഒന്ന് ഫ്രഷ് ആവാൻ പോവുക ആണ് ഓർമ വന്നപ്പോൾ വിളിച്ചതാണ്
ഞാൻ : ഓക്കെ ഡാ ബൈ
ഫ്രഷ് ആയി കഴിഞ്ഞു ഞാൻ അടുക്കളയിൽ വിട്ടു അവിടെ ആരെയും കണ്ടില്ല ഉമ്മയും ശിഫയും ഒന്നും ഇല്ല കുറച്ചു കയിഞ്ഞു ഞാൻ ചായ ഉണ്ടാകുമ്പോൾ ആണ് അടുക്കളയിൽ ഗിൽസ് തുറന്നു ശിഫ കയറി വന്നത്
ഞാൻ : നിങ്ങൾ എവിടെ പോയതാ ഉമ്മ എവിടെ
ശിഫ : തേങ്ങ വലിക്കുന്നു ഉണ്ട് നമ്മുടെ പറമ്പിൽ അവിടെ പോയത് ആയിരുന്നു ഉപ്പ വന്നപ്പോൾ ഞാൻ പോന്നു ഉമ്മയും ഉപ്പയും അവിടെ ഉണ്ട്
ഞാൻ : ഒരു കാര്യം ഉണ്ട് രാജേഷ് വിളിച്ചിരുന്നു
ശിഫ : എന്നിട്ടു
ഞാൻ : ഓന്റെ ഒപ്പം ഒന്ന് പുറത്ത് പോകാൻ നോക്കിട്ടു വിളികാം എന്നു പറഞ്ഞു ഞാൻ
ശിഫ : ഏതു നോക്കാൻ ആണ് ഇക്കാ അവനും ആയി നല്ല അടുപ്പം ഉണ്ടാക്കി ഇനിയും
ഞാൻ : എന്റെ ശിഫ ഞാൻ പോവാൻ തെന്നെ തീരുമാനിച്ച
ശിഫ : ഹ്മ്മ്മ് പിന്നെ ഇക്കാ ഒരു ആറായിരം രൂപ കൂടി വേണം എനിക്കി വിചാരിച്ചതിനെ കാൾ പൈസ ഉണ്ട് ഓർഡർ ചെയ്‌ത എല്ലാത്തിനും
ഞാൻ : എന്റെ മേശയിൽ ഉണ്ട് നീ എടുത്തോ ഇന്നലെ വരുന്നത്
ശിഫ : അതെ ഫോണിൽ മെസ്സജ് വന്നുക് ഇന്ന് രാത്രി ഇക്ക
💬 Comments
View all comments