Chapter Title : ഇനിയുള്ള മാറ്റം 1 [ശരീഫ്]
ഒരു കുഞിനെ താലോലിക്കാൻ ഭാഗ്യം കിട്ടീട് ഇല്ല ഇതുവരെ
രാജേഷ് : അതൊക്ക മാറും എടോ നീ വിഷമിക്കണ്ട
" ശിഫയുടെ കാര്യം തെന്നെ അവനോട് സംസാരിക്കാൻ തീരുമാനിച്ചു "
ഞാൻ : മാറിയാൽ മതിയായിരുന്നു നാട്ടുകാരും വീട്ടുകാരും അവളെ എപ്പളും പരിഹസിക്കും ഏതിനു അവൾ തെന്ന എന്നോട് ഡിവോഴ്സ് ചോയ്ച്ക് പക്ഷെ അവൾ എന്റെ ഭാഗ്യം ആണ് എന്റെ ഉയർച്ച അവൾ ജീവിതത്തിൽ വന്നപ്പോൾ ആണ്
രാജേഷ് : നിന്റെ ഉമ്മച്ചി പെണ്ണിനെ പോലെ മൊഞ്ചുള്ള ഒരു കുട്ടിയെ എനിക്കും കെട്ടണം
ഞാൻ : നിനക്കും കിട്ടും ... പിന്നെ എങ്ങനെ പഴയ പരുപാടി ഇപ്പോളും ഉണ്ടോ വെടി വെക്കാൻ പോവൽ
രാജേഷ് : അതൊക്കെ എപ്പോളോ നിറുത്തി ഏതു std ആണ് വരുക എന്നു പറയാൻ പറ്റില്ല
ഞാൻ : അതു നന്നായി നമ്മൾ ശ്രദ്ധിക്കണ്ട കാര്യം ആണ് ഒരു നിമിഷത്തിൽ ഉള്ള ആക്രാന്തം നമ്മുടെ ശരീരം പോക്കും എല്ലാവരും ശ്രദ്ധിച്ചാൽ നന്ന്
രാജേഷ് : നിന്റെ പെണ്ണിനെ ഒരു കൂട്ടിൽ ഇട്ട കിള്ളിയാ പോലെ ആണലോ എനിക്കി തോന്നിയത് നീ ജോലിക്കു ഒന്നും വിടൽ ഇല്ല
ഞാൻ : അവൾ ബികോം കൈനതാണ് അവൾക്കു ഇഷ്ട്ടം ആയിരുന്നു ജോലിക് പോവാൻ ആദ്യം പിന്നെ എന്നോട് അതിനാ പറ്റി ഒന്നും പറനിലാ
രാജേഷ് : താല്പര്യം ഉണ്ടെങ്കിൽ എനിക്കി ഒരു അസിസ്റ്റന്റ് വേണം അവിടെ ഞാൻ കിടന്നു പെടുക ആണ് സ്റ്റോക്ക് നോക്കാനും അക്കൗണ്ട് നോക്കാനും ഞാൻ തന്ന വേണം
" ഇത് ശിഫ
💬 Comments
View all comments