0%

Chapter Title : ഇനിയുള്ള മാറ്റം 1 [ശരീഫ്]

Author : Kambikathakal Read All Parts 22.2K

മാര തൊടാൻ അവകാശം ഇല്ല അതുകൊണ്ട് സംസാരം മാത്രം അര മണിക്കൂർ കയിഞ്ഞു ഞാൻ വരും ശിഫാനയ കൊണ്ടു പോകാൻ..

വസതി അതും പറഞ്ഞു പോയി...

ഞാൻ : ശിഫ നീ ഓക്കെ ആണോ നിന്റെ മുക്കം കണ്ടിട്ട് അലാതെ പോലെ തോന്നുന്നു ഉണ്ടല്ലോ

ശിഫ : പ്രശ്നം ഇല്ല ഇക്കാ ഇക്കാന്റെ മുൻപിൽ തല മറക്കാത്ത നിക്കൽ ഇല്ലല്ലോ അതുകൊണ്ട് ആണ്

ഞാൻ : നിന്നെ ഇങ്ങനെ കണ്ടിട്ടു എനിക്ക് സഹിക്കുന്നില്ല കടിച്ചു തിന്നാൻ തോന്നുവാ

ശിഫ : ഇയ്യ് മനുഷ്യൻ ഞാൻ ഇവിടെ എങ്ങനെ നിക്കുന്നത് അറിയോ ആളുകൾ മുൻപിൽ ഇതും ഇട്ടു

ഞാൻ : എല്ലാവരും സ്ത്രീകൾ അലാ പിന്നെ ഏതാ പ്രശ്നം

ശിഫ : പുറത്ത് ഉള്ള ഒരു ആണുങ്ങൾ ഇവിടെ ഇല്ല പക്ഷെ ഒരു പ്രശ്നം ഉണ്ട്

ഞാൻ : ഏതു പ്രശ്നം

ശിഫ : ഇക്കാ ഇവിടെ എന്നപോലെ മൂന്നു ആളുകൾ ആണ് ഇയ്യ് ആയ്ച്ച ചികിത്സയിൽ ഉള്ളത് ഞങ്ങള് നാല് ആളും   ഇയ്യ് ആയ്ച്ച

വൈദ്യരുടെ ഭാര്യമാർ ആണ് പോലും ഇവിടുത്തെ ആചാരം ആണ്

ഞാൻ : ഏതാ നീ പറയുന്നത്..

ശിഫ : അതെ ഇക്കാ അതുകൊണ്ട് ആണ് എനിക്ക് ഇക്കാനെ കണ്ടപ്പോൾ വയ്യാത്ത  നിന്നതു നമ്മുക്ക് ഒരു മക്കൾ ആയി കാണാൻ ഉള്ള പൂതി കൊണ്ടു എനിക്ക് എതിർത്തു ഒന്നും പറയാൻ പറ്റിയില്ല

ഞാൻ : അയാളുടെ മുഖം ഞാൻ അടിച്ചു പൊളിക്കും കള്ള ബലാൽ

ശിഫ : ഇക്ക പ്ലീസ് എടുത്തു ചാടലാ

💬 Comments

View all comments