Chapter Title : ഇനിയുള്ള മാറ്റം 1 [ശരീഫ്]
: എന്നാൽ നീ റെഡി ആയിക്കോ നമ്മൾ ഇയ്യ് ഒരു ആഴ്ചക് ഉള്ളിൽ നിന്റെ കാമുകന കണ്ടു പിടിക്കും
ശിഫ : എന്നാൽ ഞാൻ രാജേഷ് അടുത്ത് ജോലികി പോവുന്നില്ല ഇക്ക അവനോട് വിളിച്ചു പറ
ഞാൻ : അതു ഞാൻ പറന്നോളം അവൻ ചിലപ്പോൾ ഞാനും ആയി ഉള്ള ബന്ധം കളങ്ക പെടുത്തണ്ട എന്നു വെച്ചിട്ടു ആയികും നിന്നോട് മോശം ആയി പെരുമാറാത്തതു
ശിഫ : ചിലപ്പോൾ അതായിരിക്കും ഇങ്ങനെ നോകാം രാജേഷ്ന്റെ കാര്യം ഞാൻ വിട്ടു
അങ്ങനെ അന്ന് ഞങ്ങൾ അവളുടെ എന്റെ മുഖം ഇല്ലാത്ത പിക് ഇട്ടു പ്രൊഫൈൽ റെഡി ആക്കി കിടന്നു.. പിറ്റേന്ന് രാജേഷിനോട് ശിഫ ഇനി വരില്ല എന്നും ഉമ്മക്കും ഉപ്പാക്കും ഇഷ്ട്ടം അല്ല ജോലികി വരുന്ന എന്നും പറഞ്ഞു ഒഴിവായി നമ്മൾക്ക് വൈകുന്നേരം കാണാം എന്നും പറഞ്ഞു ഫോൺ വെച്ചു ഞാൻ നമ്മളുടെ വെബ്സൈറ്റ്ൽ കയറി കുറച്ചു റിക്വസ്റ്റ്കൾ ഉണ്ട് ചിലത് കണ്ടാൽ അറിയാം ഉടായിപ്പ് ആണ് എന്നു അങ്ങനെ അവസാനം ഒരു റിക്വസ്റ്റ് കണ്ടു "ജോൺ" എന്നാണ് പേര് ബയോയിൽ നോക്കുമ്പോൾ നല്ല വിദ്യാഭ്യാസം ഉള്ള ആള് ആണ് എന്നു തോന്നി എനിക്ക് ഇങ്ങോട്ടു ഒരു ഹായ് വന്നിട്ടും ഉണ്ട് ഞാൻ തിരിച്ചും ഹായ് അയച്ചു
അയാൾ സ്വയം പരിചയ പെടുത്തി ഞാൻ ഞങ്ങളുടെ എല്ലാ കാര്യങ്ങളും പറഞ്ഞു പുള്ളിക്കും അതുപോലെ ഉള്ള റിലേഷൻ ആണ് വേണ്ടത് എന്നും പറഞ്ഞു
ജോൺ : എന്നാൽ നമ്മുക്ക് ഒന്ന് മീറ്റ് ആക്കിയാലോ തമ്മിൽ ഇഷ്ട്ടം ആണെങ്കിൽ മുൻപോട്ടു പോവാം
💬 Comments
View all comments