0%

Chapter Title : ഇനിയുള്ള മാറ്റം 1 [ശരീഫ്]

Author : Kambikathakal Read All Parts 22.2K

: ചേച്ചി വൈദ്യരോട് പറയല ട്ടോ പ്ലീസ് ഇക്കയെ കണ്ടപ്പോൾ എനിക്ക് ഏതോപോലെ ആയി..അതുകൊണ്ട് ആണ് പ്ലീസ്

വസതി : നോകാം പക്ഷെ  ഒരു കണ്ടിഷൻ നീ ഇപ്പോൾ നിന്നെ പിടിച്ചതിനു നിന്റെ ഇക്കയുടെ മുഖത്തു അടിക്കണം

ഞാൻ : ഏതു... എന്റെ ഭാര്യ എന്നെ തോട്ടത്തിനോ

വസതി : പറ്റില്ലെങ്കിൽ ഒരു കുഞ്ഞു എന്നു  ഉള്ള സ്വപ്നം മറന്നു കള്ള എന്നിട്ട് ചികിത്സ നിർത്തി പോയിക്കോ  ഇവിടെ ഇവിടുത്തെ നിയമം ആണ്

അവസാനം ശിഫ മടിച്ചു മടിച്ചു എന്റെ മുഖത്തു അടിച്ചു അപ്പോൾ തെന്ന അവളുടെ കയ്യിൽ പിടിച്ചു വസതി കൊണ്ടുപോയി അവൾ എന്നെ തിരിഞ്ഞു നോക്കി കൊണ്ടു പോയി  എന്നോട് അവിടെ തന്നെ നിൽക്കു എന്നു പറഞ്ഞു ഒരു പത്തു മിനിറ്റ് കയിഞ്ഞു വസതി വന്നു എന്നോട് പോയിക്കൊള്ളാൻ പറഞ്ഞു ഞാൻ വസതിയുടെ പിന്നാലേ നടന്നു തിരിച്ചു പോവാൻ എനിക്കി ഒരു എത്തും പിടിയും കിട്ടാത്ത ആയിരുന്നു ഞാൻ നടക്കുന്നത്

വസതി : അതേയ് താൻ പേടിക്കണ്ട ഇവിടുത്തെ ചില ആചാരം ഉണ്ട് അതുകൊണ്ട് ആണ് അങ്ങനെ ചെയ്‌തത്‌  ഇവിടുത്തെ ഒരു ശക്തി ഉണ്ട് അതു ഫലിക്കില്ല ഇവിടെ ചികിത്സ വരുന്ന പെണ്ണ് വൈദ്യരെ അലാതെ തൊടാൻ പാടില്ല അങ്ങനെ ചെയ്‌താൽ ആ പുരുഷന  അടിക്കണം

ഞാൻ : ചേച്ചി എന്റെ ശിഫക് ഒന്നും  ഇല്ലല്ലോ അവൾ കരയുന്നു ഉണ്ടായിരുന്നോ അവിടുന്നു എന്നെ അടിച്ചു പോയപ്പോൾ

വസതി ഒന്ന് ചിരിച്ചു എനിക്കി ഒന്നും മനസിൽ ആയില്ല ഒരു പത്തു സെക്കന്റ്‌ എന്നെ നോക്കി നിന്നു

💬 Comments

View all comments