Chapter Title : ഇനിയുള്ള മാറ്റം 2 [ശരീഫ്]
ഉണ്ട് അതുകൊണ്ട് അത്യാവശ്യം വേണ്ടതു എടുത്താൽ മതി എന്ന് പറഞ്ഞു..
അവൾ ബാഗ് പൂട്ടി വെച്ച ശേഷം അലമാര തുറന്നു ഒരു കവർ എടുത്തു ബെഡിൽ ഇട്ടു അതു തുറന്നു അവൾ ചുവന്ന പട്ടുസാരി എടുത്തു വിവാഹത്തിന് മണവാട്ടികൾ ഇടുന്ന ടൈപ് ആയിരുന്നു എന്നിട്ട് അതു എടുത്തു ഒരു വലിയ കവറിൽ ഇട്ടു ബാഗിന് ഉള്ളിൽ വെച്ചു പിന്നെ മേശ തുറന്നു അവളുടെ ഗോൾഡ് ബോക്സ് എടുത്തു
ഞാൻ : ഇത് ഏതിനാ ശിഫ ഗോൾഡ് എല്ലാം എടുക്കുന്നത്
ശിഫ : ഞാൻ പറന്നലോ ഇച്ചായന്റെ ഒപ്പം മണവാട്ടിയ പോലെ ചെല്ലാൻ ആണ് പറന്നത് അപ്പോൾ ഗോൾഡ് വേണം
എന്നിട്ട് അവൾ അതിൽ നിന്നും കുറച്ചു വലിയ ഒരു നെക്‌ളേസ് എടുത്തു മേശയിൽ വെച്ചു ബാക്കി അതിൽ കുറച്ചു വളയും പിന്നെ ഇടുപ്പില ബെൽറ്റും ഒരു ചെറിയ നെക്‌ളേസും ആയിരുന്നു അതു റെഡി ആക്കി വെച്ചു എന്നിട്ട് അതും എടുത്തു ബാഗിൽ വെച്ചു
അവൾ അതൊക്ക ഇട്ടു അയാളുടെ അടുത്ത ഒട്ടി ഇരിക്കുന്നത് ആലോചിച്ചപ്പോൾ വല്ലാത്ത തൊണ്ടയിൽ വെള്ളം വറ്റുന്ന പോലെ തോന്നി
ഞാൻ : കൈനോ പാക്കിങ്
ശിഫ : കയിഞ്ഞു... ഒരു കാര്യം കൂടി ഉണ്ട് ഇക്കാ ഈ മയിലാഞ്ചി ഒന്ന് നല്ലവണ്ണം ഇട്ടു താ ആദ്യം വരച്ച ഡിസൈൻ മേല കൂടി ഒന്നൂടി ഇട്ടു ചുവപ്പിക്കി ഇച്ചായൻ പറന്നത് ആണ് എന്നിട്ടു ഒരു പണി കൂടി ഉണ്ട്
ഞാൻ : ശെരി ട്യൂബ് താ
അവൾ പറന്നത് പോലെ കയ്യിലും കാലിലും അവൾ
💬 Comments
View all comments