Chapter Title : ഇനിയുള്ള മാറ്റം 2 [ശരീഫ്]
മൊബൈലിൽ കളിച്ചു ഇരുന്നു പിന്നെ അവിടെ ആരും ഇല്ലാത്ത കൊണ്ട് സൗണ്ട് ഇല്ലാത്ത പോൺ വിഡിയോസും ഫോണിൽ കണ്ടു അങ്ങനെ ഏകദേശം സമയം നാല് മണി ആക്കി എടുത്തു എന്നിട്ടും വന്നിരുന്നില്ല ഞാൻ ചായ കുടിക്കാൻ ഒന്ന് പുറത്ത് പോയി വരാം എന്നും പറഞ്ഞു അവിടെ ഉള്ള പെൺകുട്ടിയോട് അപ്പോൾ ശിഫ ഒരു പതിനച്ചു മിനിറ്റ് ഉള്ളിൽ എല്ലാം കയിഞ്ഞു വരും എന്ന് പറഞ്ഞു പെട്ടെന്ന് പുറത്ത് ഇറങ്ങി ഒരു ചെറിയ അടുത്ത് ഉള്ള ഹോട്ടലിൽ കയറി ഒരു ചായ കുടിച്ചു തിരിച്ചു വന്നു അവിടെ ആരെയും കണ്ടില്ല മേക്കപ്പ് കൈനീട്ടു ഉണ്ടാവില്ല എന്ന് കരുതി വെയ്റ്റിംഗ് റൂമിൽ പോവാൻ തിരിന്നപ്പോൾ ഇക്കാ എന്നൊരു വിളി ഞാൻ നോക്കി ശിഫ ആയിരുന്നു പക്ഷെ വീട്ടിൽ നിന്നും ഇറങ്ങിയത് പോലെ ഒരു വെത്യാസം മാത്രം മുഖവും മറച്ചിട്ടുണ്ട് നിക്കാബ് കൊണ്ട് കണ്ണ് മാത്രം കാണാം ഞാൻ അവളുടെ അടുത്ത് പോയി ഏതാ ഇത്രയും നേരം ഒന്നും ചെയ്‌തില്ല ഇത് ഏതിനാ മുഖം മറച്ചതു എന്നും ചോദിച്ചു
ശിഫ : എല്ലാം ചെയ്തു പർദ്ദ അതിനു മുകളിൽ ഇട്ടു ഇച്ചായന്റെ കാറിൽ കയറി എല്ലാം ഊരും അതുവരെ നല്ല ഉമ്മച്ചി കുട്ടി ആയി തെന്നെ പുറത്ത് ഉള്ളവർ കണ്ടോട്ടെ
ഇങ്ങള് പോയി ബിൽ അടക്കു...
ഞാൻ : ഇതും ജോൺ സാർ പറന്നതാണോ
ശിഫ : ഹ്മ്മ് അതെ കാറിൽ ഇങ്ങനെ കയറാൻ ആണ് പറഞ്ഞത്തു ഇച്ചായൻ
അപ്പോൾ അവളെ ഉള്ളിൽ കൊണ്ട് പോയ പെണ്ണ് വന്നു ബിൽ അടക്കാൻ
💬 Comments
View all comments