Chapter Title : ഇനിയുള്ള മാറ്റം 2 [ശരീഫ്]
ഒക്കെ ആണോ..
ഞാൻ : അതെ മാഡം എല്ലാം ഒക്കെ ആണ് മാഡത്തിനോ
ശിഫ : ഓക്കെ ആണ് ഇച്ചായൻ കുളിക്കാൻ പോയിട്ടുണ്ട്
ഞാൻ : മാഡം കുളിക്കുന്നില്ല
ശിഫ : ഇല്ല ഇച്ചായൻ എന്നെ ഇന്നു ഇതുപോലെ ഡ്രസ്സ് ചെയ്തു വേണം പോലും..പിന്നെ ഭക്ഷണം ഓർഡർ ആക്കിട്ടു ഉണ്ട് അതു കഴിച്ചു കഴിഞ്ഞു എല്ലാം കയ്യിനു കുളിക്കും
ഞാൻ : മാഡം ഇതുപോലെ സാരീ ഉടുക്കും എന്ന് ഞാൻ വിചാരിച്ചില്ല കാറിൽ സാർ ഉള്ളത് കൊണ്ട് ഒന്നും പറയാൻ പറ്റിയില്ല
ശിഫ : ഇച്ചായൻ ഒരു നടിയുടെ ഫോട്ടോ അയച്ചു അതുപോലെ ഉടുക്കാൻ പറഞ്ഞു അതുകൊണ്ട് ആണ് പാർലറിൽ നിന്നും പുറത്ത് വരുമ്പോൾ മേല പർദ്ദ ഇട്ടതു കഷ്ട കാലത്തിനു നമ്മുടെ നാട്ടിൽ ഉള്ള ആരെങ്കിലും അവിടെ ഉണ്ടായിരുന്നുവെങ്കിലോ
ഞാൻ : അതു ശെരിയാ മാം
ശിഫ : എന്നാൽ ഞാൻ വെക്കുവാ രാത്രി ഞങ്ങൾ നല്ലൊരു കള്ളി കയിഞ്ഞു ഇക്കാനെ വിളിക്കും അപ്പോൾ ഇവിടേക്ക് വാ ഒരു സർപ്രൈസ് ഉണ്ട്...എന്നാൽ ഫോൺ വെക്കുക ആണ് ഇച്ചായൻ വരുന്നു ഉണ്ട് നിന്നെ വിളിച്ചത് കണ്ടാൽ ചീത്ത പറയും ബൈ
അവൾ ഫോൺ കട്ട് ചെയ്തു ഏതായിരിക്കും സർപ്രൈസ് എന്ന് ചിന്തിച്ചു അതിലും ഏറെ ശിഫയുടെ കോലം കണ്ടിട്ടു എനിക്കി സഹിക്കാനും പറ്റിയിരുന്നില്ല പിന്നെ ബെഡിൽ നിന്നും എണീറ്റു ഞാനും ഭക്ഷണം ഓർഡർ ചെയ്‌തു ഭക്ഷണം കൊണ്ട് വരുമ്പോൾക്കും ഒന്ന് കുളിക്കാൻ കയറി നല്ല ചൂട് വെള്ളത്തിൽ നല്ലൊരു കുളി കുളിച്ചു വന്നു ഡ്രസ്സ് എല്ലാം മാറി
💬 Comments
View all comments