0%

Chapter Title : ഇനിയുള്ള മാറ്റം 3 [ശരീഫ്]

Author : Kambikathakal Read All Parts 4.9K

നിന്റെ സുഖം ഞാൻ ഇല്ലാത്ത ആകില്ല നിനക്കു എന്നോട് ഉള്ള ഇഷ്ട്ടം പോവില്ല എനിക്ക് ജോണും ആയി  ബന്ധം അവസാനിപിച്ചപ്പോൾ എനിക്ക് മനസിൽ ആയി  രാജേഷ്  നിന്റെ ഏട്ടനും ഞാൻ നിന്റെ ഇക്കയും ആണ് പോരാ..

അവൾ എന്റെ അടുത്ത് വന്നു കെട്ടിപിടിച്ചു ഉമ്മ വെച്ചു

ശിഫ : ഇക്കാ.... നാളെ രാവിലെ പോകണം  നമ്മുടെ സൈദാ താത്തയുടെ മോളെ നികാഹ് ആണ് ഓർമ ഉണ്ടലോ

രാജേഷ് : എപ്പോൾ ആണ്

ഞാൻ : രാവിലെ ആട ഞങ്ങൾ പോയി വൈന്നേരം ഇങ്ങോട്ടു വരും ഉമ്മയും ഉപ്പയും മറ്റന്നാൾ ആണ് തിരിച്ചു വരുക

രാജേഷ് : എന്നാൽ നാളെ നമ്മുക്ക് ഒന്ന് ആഘോഷികാം എല്ലാ സെറ്റ് അപ്പും ഞാൻ ചെയ്‌തോളാം

ശിഫ : എന്നാൽ ഇക്കാ ഞാനും ഏട്ടനും കിടക്കട്ടെ

ഞാൻ : ശെരി രാവിലെ കാണാം

രാജേഷ് : എടാ ആ റൂംമിൽ ഫാൻ ഇല്ല ഹാളിലെ ടേബിൾ ഫാൻ എടുത്തോ...

ഞാൻ  : ശെരി...

റൂമിൽ നിന്നും പുറത്ത് ഇറങ്ങി ശിഫ എന്റെ പിന്നാലേ വന്നു എന്നെ നോക്കി ചിരിച്ചു   ഉമ്മാ തന്നു വാതിൽ പൂട്ടി ഗുഡ് നൈറ്റ്‌ പറഞ്ഞു

പക്ഷെ എന്നിക്കു അവർ ഉള്ളിൽ ഏതായിരിക്കും ചെയുന്നത് എന്ന് അറിയാൻ പൂതി ഉണ്ടായിരുന്നു കാരണം എന്റെ ശിഫ ഒരു കാമ പിശാച് ആണ് എന്ന് നിങ്ങൾക്കും അറിയാം അല്ലോ എന്നെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചു പലതും ഇപ്പോളും അവൾ വേണ്ട വെക്കുന്നു  എങ്ങനെ ഉള്ളിൽ നടകുന്നത് കാണാൻ പറ്റും എന്ന് ഞാൻ  ആലോചിച്ചു   

💬 Comments

View all comments