Chapter Title : ഇനിയുള്ള മാറ്റം 3 [ശരീഫ്]
പ്രശ്നം ഇല്ല പക്ഷെ നീ അയാളെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു അതു എനിക്കി ഇഷ്ട്ടം അലാ അതുകൊണ്ട് നമ്മുക്ക് ഇവിടെ വെച്ചു എല്ലാം നിറുത്താം
ശിഫ : ഇക്കാ ആണലോ എല്ലാം തുടങ്ങി വെച്ചത് പിന്നെ ഇക്കാന്റെ മൂഡ് ശെരി അല്ല ഹോട്ടലിൽ എന്നെ ജോൺ ചെയ്‌ത കാര്യങ്ങൾ കേട്ടാൽ ഇക്കാ ഇതൊന്നും പറയില്ല ഈ കുഞ്ഞു മോൻ ലോക്കിന് ഉള്ളിൽ കിടന്നു പിടയും
ഞാൻ : എനിക്ക് അറിയില്ല പക്ഷെ ഇനി ആാാ ബന്ധം വേണോ എന്ന് ഒന്ന് എനിക്ക് ആലോചിച്ചു നോക്കണം
ശിഫയുടെ മുഖം വിളറി വെളുക്കാൻ തുടങ്ങി സോഫയിൽ നിന്നും എഴുന്നേറ്റ് റൂമിൽക് പോയി ഞാനും പിന്നാലെ ചെന്നു പക്ഷെ അവൾ വാതിൽ പൂട്ടി കളഞ്ഞു എനിക്കി ഉറപ്പ് ആയിരുന്നു ജോണിനെ വിളിക്കാൻ ആയിരിക്കും എന്ന് അവിടെ നിന്നും പോവാതെ വാതിലിൽ മുട്ടി കൊണ്ട് നിന്നു ഒരു പ്രതികരണംവും ഇല്ല....
എല്ലാം കൈ വിട്ടു പോവുക ആണോ എന്ന് മനസിൽ ഒരു നിമിഷം ഞാൻ ആലോചിച്ചു നോക്കി അങ്ങനെ എന്റെ അര മണിക്കൂർ ഉള്ള വാതിലിൽ ഉള്ള മുട്ടലിനു ഉള്ള ഫലം ആയിട്ടു ശിഫ വാതിൽ തുറന്നു പക്ഷെ എന്നെ അത്ഭുത പെടുത്തിയത് മുട്ട് വരെ ഉള്ള ഒരു ഗൗൺ മാത്രം ഇട്ടു മേക്കപ്പ് ചെയ്‌തു നല്ല സെക്സി ആയിട്ട് ആയിരുന്നു അവൾ ഉള്ളത്
ശിഫ : ഏതാ നോക്കുന്നത്
ഞാൻ : ഇതിനാണോ നീ അകത്തു കേറിയത് ഞാൻ പേടിച്ചു പോയി
അപ്പോൾ അവളുടെ ഫോൺ എന്റെ കയ്യിൽ ഓൺ ആക്കി തന്നു
💬 Comments
View all comments