0%

Chapter Title : ഇനിയുള്ള മാറ്റം 4 [ശരീഫ്]

Author : Kambikathakal Read All Parts 6.5K

കണ്ടത് അലാ എല്ലാം ഒന്നും ഞങ്ങളുടെ എല്ലാം ഇക്കനോട് പറയാൻ പറ്റൂല...

പിന്നെ ഞാൻ ചോദിച്ചില്ല എനിക്ക് അതെല്ലാം ഒരു ത്രില്ല് ആയി തോന്നി കാർ പതുക്കെ എടുത്തു രാജേഷ് കൈ കൊണ്ട് ബൈ കാണിച്ചു.. ഞങ്ങൾ വീട്ടിലേക്കു തിരിച്ചു

ഞാൻ : ഒരു പ്രശ്നം ഉണ്ട് ശിഫ..

ശിഫ : ഏതു പ്രശ്നം?

ഞാൻ : ഇന്നലത്ത പോലെ അല്ല പട്ട പകൽ ആണ് നിന്റെ കോലം ഏതാ ഓർമ ഉണ്ടലോ നമ്മുടെ അങ്ങാടി എത്തുമ്പോൾ കുഞ്ഞിന് പിന്നിൽ ഇരിക്കണം

ശിഫ : ഞാൻ അതു മറന്നു... അച്ചടക്കം ഉള്ള ബീവി ആണല്ലോ...

അവൾ എന്നെ നോക്കി ചിരിച്ചു...

അങ്ങനെ ഞങ്ങളുടെ നാട് എത്താനായതും അവൾ പിന്നിൽ പോയി കുഞ്ഞിന് ഇരുന്നു ഞാൻ വീട് എത്തിയപ്പോൾ ഗേറ്റ് തുറന്നു കാർ പോർച്ചിൽ കയറ്റി അവൾക്കു ഡോർ തുറന്നു കൊടുത്തു അപ്പോൾ അവൾ ഇറങ്ങി പെട്ടന്ന് ഡോർ തുറന്നു ഉള്ളിൽ കയറി...ഞങ്ങൾ ഡോർ അടച്ചു..

ഞാൻ അവളുടെ പിന്നിൽ പോയി കെട്ടിപിടിച്ചു പറഞ്ഞു

ഞാൻ : എങ്ങനെ ഉണ്ടായിരുന്നു മോളു ഇന്നലത്തെ രാത്രി..

എന്റെ കവിളിൽ ഉമ്മ തന്നു

ശിഫ : താങ്ക്സ് ഇക്കാ... ജോൺ പോയ ശേഷം ഇത് ഞാൻ ഒരിക്കലും വിചാരിച്ചു ഇരുന്നില്ല... ബാക്കി പിന്നെ പറയാം നമ്മുക്ക്  നിക്കാഹിനു പോവണ്ട ഞാൻ പോയി ചായയും കടിയും ആകാം ഇക്കാ പോയി ഫ്രഷ് ആയിക്കോ

..

ഞാൻ : അപ്പോൾ നിനക്ക് ഫ്രഷ് ആവണ്ട..

ശിഫ : പോകുന്നതിനു മുൻപ്  കുളികാം .. പിന്നെ

💬 Comments

View all comments