Chapter Title : ഇനിയുള്ള മാറ്റം 4 [ശരീഫ്]
ടീഷർട്ടും... ശിഫ പാവാട ഉടുത്തു അതിനു മേല മാക്സിയും എന്നിട്ടു പർദ്ദ എടുത്തു ഇട്ടു ഹിജാബും ചുറ്റി... നല്ല ലൂസ് ആയിരുന്നു നല്ല അച്ചടക്കം ഉള്ള ഉമ്മച്ചി പെണ്ണായി ഒരുങ്ങി..
ഞാൻ : പോവാം എന്നാ...
ശിഫ : ഹ്മ്മ്മ്മ്...
ഞങ്ങൾ ഉമ്മാനോട് പറഞ്ഞു കാറിൽ കയറി വണ്ടി എടുത്തു...
ഞാൻ : ഏതാ മേടിക്കാൻ ഉള്ളത്...
ശിഫ : ഇക്കാ... നമ്മുടെ #### വിട്ടോ അവിടുന്ന് എല്ലൊം കിട്ടും...
ഞാൻ : ഡ്രസ്സ് വാങ്ങാൻ ആണോ..
ശിഫ : അതു മാത്രം അല്ല അതു കൈയിഞ്ഞു നമ്മുക്ക് വേറെ ഒരു സ്ഥലത്തു പോവണം ...
അവൾ പറന്നത് പോലെ ടെക്സ്റ്റ്‌ടൈൽസ് ഇൽ കയറി..
എന്നോട് വരണ്ട അവള് ഒറ്റക് പോയിക്കൊള്ളാം എന്ന് പറഞ്ഞു ഞാൻ കാറിൽ ഇരുന്നു ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞു രണ്ടു കൈയിലും നിറച്ചും ഷോപ്പിംഗ് ബാഗും ആയി അവൾ വന്നു കാറിൽ കയറി...
ഞാൻ : കഴിഞ്ഞോ..
ശിഫ : ഇല ഒരിടത്തു കൂടി പോവണം....ഇക്കാ വിട്ടോ വഴി ഞാൻ പറഞ്ഞു തരാം..
അവൾ എനിക്ക് വഴി പറഞ്ഞു തന്നു പർദ്ദ ഷോപ്പ് ആയിരുന്നു അവൾ അവിടെ കയറി എന്നിട്ടു രണ്ടു മൂന്ന് കവറും ആയി അവിടുന്നും ഇറങ്ങി കാറിൽ കയറി
ഞാൻ : കഴുനോ...
ശിഫ : ഷോപ്പിംഗ് കഴിഞ്ഞു.. എന്റെ പുന്നാര ഇക്കാ ചൂട് ആവല്ലേ....ഒരിടത്തു കൂടി പോവണം...
ഞാൻ : എവിടേക് ആണ്...
ശിഫ : ഇക്കാ വിട്....
ഞാൻ അവൾ പറയുന്ന സ്ഥലത്തു കൂടി വണ്ടി ഓടിച്ചു
ഞാൻ : ഈ വഴി ഓക്കേ എങ്ങനെ നിനക്ക് അറിയാം
ശിഫ : ഞാൻ ഫേസ്ബുക് കൂടി പരിചയം ആയ ഒരു ചേച്ചി ഉണ്ട് കറക്റ്റ് ഫിറ്റിൽ ഡ്രസ്സ് തഴച് തരുന്ന അവിടേക്കു... ആണ്
ഞാൻ : നീ പുതിയ സാരീ വാങ്ങിയോ ബ്ലൗസ് അടിക്കാൻ ആണോ...
ശിഫ : അതും ഉണ്ട് പിന്നെ വേറെയും ഒരു സാധനം അടിക്കാൻ ഉണ്ട്...
അങ്ങനെ അവൾ പറഞ്ഞ സ്ഥലത്തു എത്തി
💬 Comments
View all comments