Chapter Title : ഇനിയുള്ള മാറ്റം 4 [ശരീഫ്]
ചെന്നു വാതിൽ പൂട്ടി ഞാൻ അവിടെ ഹാളിൽ ഇരുന്നു..
അപ്പോൾ ഒരു ബീമാകാരൻ ആയ ഒരാൾ അവിടേക്കു വന്നു..
ഞാൻ : ആരാ..
അവർ എന്റെ അടുത്ത് വന്നിരുന്നു..
" ഞാൻ സതീഷ് എന്റെ ഭാര്യ ആണ് മാലതി "
" ഒഹ്ഹ്ഹ് ഞാൻ എന്റെ ഭാര്യക്ക് ഡ്രസ്സ് തയിപ്പിക്കാൻ വന്നത് ആണ് "
അയാൾ ഒരു ബീഡി എടുത്തു കത്തിച്ചു അവിടെ ഇരുന്നു...
ഞങ്ങൾ പിന്നെ ഒന്നും മിണ്ടിയില്ല
അര മണിക്കൂർ കയിഞ്ഞ് ശിഫ ഇറങ്ങി വന്നു..
അയാൾ അവളെ തെന്നെ നോക്കി വെള്ളം ഇറക്കുന്നു ഉണ്ട്
അയാൾ "ഇവർക്കു ഒരു ചായ കൊടുക്കു മാലതി...
മാലതി " ഞാൻ അതു മറന്നു.... ഞാൻ ചായ എടുക്കാം.."
ശിഫ : വേണ്ട ചേച്ചി.. ഞങ്ങൾ ഇറങ്ങുവാ..
അപ്പോൾ മാലതി വന്നു എന്നിട്ട് പറഞ്ഞു ഓക്കേ എന്നാൽ അടുത്ത ആഴ്ച വന്നോ ഞാൻ തയ്ച്ചു വെച്ചക്കാം..
ഞങ്ങൾ ഇറങ്ങി സതീഷ് ശിഫയുട മുഖത്തു നോക്കി ചിരിച്ചു ശിഫ തിരിച്ചും..
ഞങ്ങൾ കാറിൽ കയറി
ഞാൻ :നീ ഏതാ അവിടെ അടിക്കാൻ കൊടുത്തത്...?
ശിഫ : മൂന്ന് ബ്ലൗസും പിന്നെ ഒരു ചുരിദാറും പിന്നെ ഒരു സാധനംവും അതു ഇക്ക അറിയണ്ട ..
ഞാൻ : ടൗണിൽ കൊടുത്താൽ പോരെ..
ശിഫ : നോർമൽ ടൈപ്പ് അലാ ടൗണിൽ നിന്നു എനിക്ക് വേണ്ട പോലെ അടിക്കാൻ പറ്റില്ല..
ഞാൻ : ഇവിടെ ഏതാ പ്രേത്യേകത..
ശിഫ : ചേച്ചി അളവു എടുക്കുക സാധ പോലെ അല്ല കറക്റ്റ് ബോഡി
💬 Comments
View all comments