0%

Chapter Title : ഇനിയുള്ള മാറ്റം 4 [ശരീഫ്]

Author : Kambikathakal Read All Parts 6.6K

പെട്ടന്ന് തയെക്ക് പോയി... ശിഫ അവിടെ എവിടെയും ഉണ്ടായിരുന്നില്ല... എവിടെ നോക്കിട്ടു കാണുന്നും ഇല്ല...

ഞാൻ ഉമ്മാന്റെ അടുത്ത് പോയി..

ഞാൻ : ഉമ്മ ശിഫ എവിടെ പോയി...

ഉമ്മ : ഒള്ളു ശംസിയുട യുടെ വീട്ടിൽ പോയികി ഏതോ പർദ്ദ റെഡി ആകാൻ ഉണ്ട് പറഞ്ഞു...

ഞങ്ങളുടെ വീടിനു അപ്പുറം ആയിരുന്നു ഷംസി താത്തയുടെ വീട്... അവിടെ പർദ്ദ അടിക്കാൻ പോയത് ആയിരുന്നു ശിഫ അവിടുന്നു ആയിരുന്നു പർദ്ദ റെഡി ആക്കൽ..

ഞാൻ വന്ന് പല്ല് എല്ലൊം തേച്ചു... ഉമ്മ ചായ എടുത്തു വെച്ചിരുന്നു അതു എടുത്തു കുടിച്ചു..

പിന്നെ ശിഫയെ ഒന്ന് കാൾ ആക്കി..അവൾ ഫോൺ എടുത്തു

ഞാൻ : ഇയ് എവിടെ ഉള്ള...

ശിഫ : ഉമ്മ പറനില ഇവിടെ പർദ്ദ ഒന്ന് ഷേപ്പ് ആകാൻ വന്ന...

ഞാൻ : രാജു എപ്പോൾ പോയി...

ശിഫ : അഞ്ചു മണി... ബാക്കി ആട വന്നിട്ടു പറയാം...ഇവിടെ ഇത്താത്ത ഉണ്ട്...

അവൾ ഫോൺ വെച്ചു ഞാൻ എന്റെ ടിക്കറ്റിന്റെ ബാക്കി കാര്യം എല്ലാം റെഡി ആക്കി വെച്ചു ഒന്ന് ന്യൂസ്‌ വെച്ചു ടീവിയുടെ മുൻപിൽ ഇരുന്നു..

അര മണിക്കൂർ കഴിഞ്ഞു ശിഫ കേറി വന്നു..

നല്ലൊരു ലൂസ് കോട്ടൺ നെറ്റിയും തട്ടവും ഇട്ടു പാവം മൊഞ്ചത്തി ആയിരുന്നു...

ഞാൻ : അടിപ്പിച്ചോ...

ശിഫ : ഹ്മ്മ്മ്മ്..

അവൾ റൂമിൽ മൂളി കൊണ്ട് കവർ കൊണ്ട് വെച്ചു

തിരിച്ചു വന്നു ഞാൻ അവളുടെ അടുത്ത് പോയി..

ഞാൻ : അവൻ എപ്പോൾ പോയി...

ശിഫ :

💬 Comments

View all comments