Chapter Title : ഇനിയുള്ള നാളുകൾ [മിന്നു]
അതു കൊള്ളാല്ലോ അങ്ങനെ ഒരു പേരുണ്ടോ
ഉണ്ടെന്നു വച്ചോ
എന്ന നിച്ചു ഞാനിപ്പോൾ വരാം
ഫോണ് പോക്കറ്റിൽ ഇട്ടു മനു വീട്ടിലേക്ക് നടന്നു വണ്ടിയും എടുത്തു സൈനയുടെ വീട്ടിലേക്ക് പോയി അവളുടെ വീടിന് അടുത്തൊക്കെ ഹിന്ദുക്കൾ ആയത് കൊണ്ട് എല്ലാരും അമ്പലത്തിൽ അവൻ വണ്ടി പോർച്ചിൽ വച്ചു സൈന ഫ്രണ്ടിൽ തന്നെ ഉണ്ടായിരുന്നു ഒരു ടൈറ്റ് ചുരിദാർ ആണ് അവൾ ഇട്ടേക്കുന്നത് തലയിൽ ഷാൾ കൊണ്ട് തട്ടം ഇട്ടേക്കുന്നു അവൻ ചാവി കൊടുത്തു
എന്റെ ചാവി എവിടെ
എടുത്തുതരാം വെള്ളം കുടിച്ചിട്ട് പോകാം
വേണ്ട നിച്ചു
എടുത്തു വച്ചിട്ടുണ്ട് വാ അവൾ അകത്തേക്ക് നടന്നു അവളുടെ വലിയ കുണ്ടിയും നോക്കി അവനും പിറകെ ചെന്നു
അവൾ ജ്യൂസ് കൊണ്ടു വന്നു അവനു കൊടുത്തു അവനത് വാങ്ങി കുടിച്ചു
കുറി ഒക്കെ തൊട്ടപ്പോൾ സുന്ദരൻ ആയി കേട്ടോ
കളിയാക്കാതെ നിച്ചു
എനിക്ക് ഭയങ്കര ഇഷ്ട കുറി തൊടാൻ
ആണോ ഇവിടെ വേറെ ആരും ഇല്ലാലോ തൊട്ടൂടെ
ഞാൻ രത്രി തൊടാറുണ്ട് ചിലപ്പോൾ
അത്രയ്ക്കിഷ്ടം ആണോ
മനുവിന്റെ നെറ്റിയിലെ ചന്ദന കുറി ഇല്ലേ അതുപോലത്തെ ഭയങ്കര ഇഷ്ടം
ഞാൻ അമ്പലത്തിൽ നിന്നു കൊണ്ടതാരം
തരുമോ
തരും
പിന്നെ നിങ്ങളുടെ കൂട്ടർ സിന്ദൂരം തൊടില്ലേ അതും ഇഷ്ടം ആണ്
നിച്ചു ആള് കൊള്ളാലോ
ആഗ്രഹം അല്ലെ മനു
സിന്ദൂരം തൊട്ടിട്ടുണ്ടോ
ഇല്ല
ഞാൻ വാങ്ങി കൊണ്ടതരാം
അവൾ ചിരിച്ചു
ഞാൻ പോട്ടെ
എനിക്ക് അമ്പലത്തിലെ കുറി കൊണ്ടതരുമോ
ഇന്ന് വേണോ നാളെ മതിയോ
ഇന്ന് കിട്ടുമോ
കുളിയൊക്കെ കഴിഞ്ഞതാണോ
ഇല്ല കുളിക്കൻ
💬 Comments
View all comments