Chapter Title : ഇനിയുള്ള നാളുകൾ [മിന്നു]
25 വയസുള്ള സുന്ദരനായ ചെറുപ്പക്കാരൻ . മനുവുമായി നല്ല ചങ്ങാത്തം ആണേലും ഇന്നുവരെ അവൻ തന്നെ ഇങ്ങനെ നോക്കുന്നത് അവൾ ശ്രദ്ധിച്ചിട്ടില്ല.. ഷീബ അവനെ നോക്കി എന്താ എന്നു ആംഗ്യം കാണിച്ചു ഒന്നുമില്ല എന്നു അവൻ തിരിച്ചും. ഷീബ ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ല എന്നു കണ്ടു. സമയം കടന്നു പോയി . ഇടയ്ക്കിടെ അവൾ അവനെ നോക്കി അപ്പോഴൊക്കെ അവൻ അവളെ നോക്കി നില്കുവായിരുന്നു. സാധാരണ ഉള്ള നോട്ടം അല്ല എന്നവൾക് മനസിലായി. എന്തായാലും അവന്റെ ആ നോട്ടം അവൾക്കിഷ്ടപ്പെട്ടു. ഇടയ്ക്ക് ആരേലും ശ്രദ്ധിക്കുന്നുണ്ടോ എന്നു നോക്കി അവളും അവനെ തന്നെ നോക്കി ഇരുന്നു. സമയം പത്തു മണി ആയി അടുത്ത തെയ്യം ഇനി പുലർച്ചയെ ഉള്ളു. എല്ലാവരും വീട്ടിലേക്ക് നടന്നു. പുറകിലയാണ് ഷീബ നടന്നത് . ഒപ്പം മനുവും ആർക്കും സംശയം തോന്നില്ല കാരണം അത്ര അടുപ്പമാണ് ആ കുടുംബാംഗൾക്കൊക്കെ . മാത്രമല്ല എവിടേലും പോകാണേൽ മനുവിന്റെ ബൈക്കിൽ ആണ് ഷീബ പോകാറുള്ളത്. ഇരുട്ടിലൂടെ ആണ് എല്ലാവരും നടക്കുന്നത്. ഷീബ . എന്താടാ ഇങ്ങനെ നോക്കുന്നത് കണ്ടത് മനു. ഈ സെറ്റ് സാരിയിൽ സൂപ്പർ അതാ നോക്കിയേ ഷീബ . ഇതുവരെ കണ്ടിട്ടില്ലേ നീ മനു. ഇന്നെന്തോ പ്രത്യേകത ഷീബ. ഈ ചെക്കന്റെ കാര്യം പതിയെ ആയിരുന്നു അവരുടെ സംഭാഷണം എല്ലാവരും വീട്ടിൽ എത്തി ഷീബയുടെ വീട്ടിൽ അവളുടെ ഭർത്താവും കൂട്ടുകാരും മദ്യ സേവാ ആയിരുന്നു. കുറെ ആൾക്കാർ ഉള്ളത് കൊണ്ട് ഷീബയും മോളും മനുവിന്റെ വീട്ടിൽ ഇരുന്നു അവന്റെ വീട്ടിൽ 'അമ്മ മാത്രേ
💬 Comments
View all comments