Chapter Title : Inlaws Outlaws [XXX]
പരിചയപ്പെടുത്തി..... ഞാന്‍ രാഘവന്‍ അടുത്ത വീട്ടിലെയാണു്. മോന്‍ ബോംബെന്നു് എത്തീന്നു് കേട്ടു, ഒന്നു കാണാന്‍ വന്നതാ.
ങ്ഹാ... രാഘവേട്ടന്‍ കയറിയിരിയ്ക്ക്....
വേഗം പോവുമെന്നു് ജാനു പറഞ്ഞു.... രാത്രിയായില്ലേ ഇനിയിപ്പോള്‍ കയറുന്നില്ല, വാ നമുക്കു് എന്റെ വീട്ടിലോട്ട് പോകാം. ഞങ്ങള്‍ക്കും ഒന്നു് പരിചയപ്പെടണ്ടേ.... രാഘവേട്ടന്‍ ഒന്നു് സല്‍ക്കരിക്കാനുള്ള പുറപ്പാടാണു്. ഞാനകത്തോട്ട് നോക്കി. അമ്മയും ചേച്ചിയും വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട്.
പോകുന്നതൊക്കെ കൊള്ളാം, ഊണു് കാലാവാറായിരിയ്ക്കുണു.... വേഗം മടങ്ങി വരണം, എന്നു് അമ്മായി അമ്മ.
ഞാനിറങ്ങുമ്പോള്‍ ചേച്ചി വിളിച്ചു പറഞ്ഞു....
രാഘവേട്ടാ.... കൊണ്ടുപോകുന്നതെല്ലാം കൊള്ളാം... അവന്‍ കൊച്ചനാ... വേണ്ടാതീനങ്ങള്‍ ഒക്കെ പഠിപ്പിക്കല്ലേ... എന്റെ ആളെ മുക്കുടിയനാക്കീത് രാഘവേട്ടനാ..
നീ ഒന്നു് പേടിക്കാതെ നില്ല് എന്റെ വിലാസിനീ.... ഒരീസം എന്റെ കൂടെ ഒന്നു് കൂടീന്നു് വെച്ച് ഈ ബോംബെക്കാരനൊന്നും പറ്റില്ലെടീ...
ഞങ്ങള്‍ ബോംബെ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ട് അവരുടെ വീട്ടില്‍ എത്തി. ജാനു ഏട്ടത്തി ഉമ്മറപ്പടിയില്‍ തന്നെയുണ്ടായിരുന്നു. വന്നൂന്നു് കേട്ടു, ഒന്നു കാണാന്‍ പറ്റീല്ല. ഉരുപ്പടിയും കൊള്ളാം അമ്മായിയമ്മയേക്കാള്‍ ചെറുപ്പമാണു്, ഇന്ദിരക്കുട്ടിയുടെ ഒരു വലിയ പതിപ്പ്. മുണ്ടും ബ്ലൗസ്സും തന്നെ വേഷം. ഞങ്ങള്‍ ഉമ്മറത്ത് തിണ്ണയില്‍ ഇരുന്നു. അപ്പോഴേയ്ക്കും ജാനേച്ചി കുപ്പിയും ഗ്ലാസ്സുകളും കൊണ്ടു വന്നു.
മോനിതൊക്കെ പറ്റുമോ ആവോ... നാടനാ... രാഘവേട്ടന്‍ പറഞ്ഞു.
ഞാനെല്ലാം കഴിച്ചിട്ടുണ്ട്. അങ്ങിനെ സ്ഥിരം കഴിപ്പൊന്നുമില്ല കേട്ടോ. ഇടയ്ക്ക് ഒരു രസത്തിനു്....
ഇങ്ങേര്‍ക്കിത് മോന്താതെ ഉറക്കം വരില്ല എന്റെ മോനേ... വാതില്‍പ്പടിയില്‍ ചാരി നിന്നു് ഞങ്ങളെ വീക്ഷിയ്ക്കുന്ന ജാനു ചേച്ചി മൊഴിഞ്ഞു.
നീ കുന്തം വിഴുങ്ങിയത് പോലെ നില്‍ക്കാതെ പോയി എന്തെങ്കിലും കൊറിക്കാന്‍ എടുത്തോണ്ട് വാ...
💬 Comments
View all comments