Chapter Title : Inlaws Outlaws [XXX]
ഞാന്‍ മറുപടി ഒരു പുഞ്ചിരിയിലൊതുക്കി. ഡ്രെസ്സ് മാറി പുറത്തോട്ടിറങ്ങി. രാഘവേട്ടന്റെ വീട്ടിലോട്ട് ഒന്നു് നോക്കി, ഊഹം തെറ്റിയില്ല, ഇന്ദിര വാതിലിനു പുറകില്‍ നിന്നു് ഒളിഞ്ഞ് നോക്കുന്നുണ്ട്. അപ്പോള്‍ അങ്ങോട്ട് കയറാന്‍ ഒരു വൈക്ലബ്യം... നേരെ വിട്ടു. ആ ഗ്രാമീണ പാതയിലൂടെ എല്ലാം ഒന്നു് ചുറ്റി കറങ്ങി മടങ്ങമ്പോള്‍ അതാ നില്‍ക്കുന്നു രാഘവേട്ടന്‍.
മോന്‍ ചുറ്റാനിറങ്ങിയതാകുമല്ലേ... വാ നമുക്കു് ഇവിടെ ഒരിടമുണ്ട് അവിടെ കൂടാം. ചേട്ടന്‍ എന്റെ കൈ പിടിച്ച് നടന്നു. വീട്ടില്‍ പോകാനുളള മടി കൊണ്ട് ഞാന്‍ എതിര്‍ത്തില്ല. ഉച്ചയ്ക്ക് കുടിച്ചതിന്റെ കെട്ടെല്ലാം വിട്ടിരിയ്ക്കുന്നു. പക്ഷെ ഞാനൊരു കണ്ടീഷന്‍ വെച്ചു... ഇന്നത്തെ സല്‍ക്കാരമെല്ലാം എന്റെ വക.
ചേട്ടന്‍ കൊണ്ടു പോയത് ഒരു ഓല മേഞ്ഞ വീട്ടിലേക്കാണു്. ഒരു മധുര മുപ്പത്തഞ്ചുകാരി ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു. അകത്ത് ഒരു ബെഞ്ചും ഡെസ്‌ക്കുമുണ്ട്. അവിടെ ഒന്നു രണ്ട് പേരിരുന്നു് കള്ളടിയ്ക്കുന്നു. ഒരു എലുമ്പി തങ്കമ്മ അവര്‍ക്കു് കറിയും മറ്റും കൊടുക്കുന്നു, അവിടത്തെ സപ്ലെയറാകും. മുപ്പത്തഞ്ചുകാരി എന്നെ നോക്കി ആരാന്നു് രാഘവേട്ടനോട് ചോദിച്ചു.
ഇത് നമ്മുടെ ശാരദേടെ മരുമോന്‍... ബോംബെലെ...
ങ്ഹാ കേട്ടിട്ടുണ്ട്... ഇങ്ങോട്ട് അകത്തോട്ടിരുന്നോളൂ... അവര്‍ ഞങ്ങളെ വേറൊരു കുടുസ്സു മുറിയിലേയ്ക്ക് ആനയിച്ചു. സ്‌പെഷല്‍ കസ്റ്റമേഴ്‌സിനുള്ള പ്രൈവെറ്റ് റൂമാകും.
എന്താ എടുക്കേണ്ടത്...? നാടനുമുണ്ട്.
നാടന്‍ എന്നു് ഉദ്ദേശിച്ചത് ചാരായത്തിനാണു്. ഇന്നു് നമുക്കു് കള്ളാക്കിയാലോ രാഘവേട്ടാ....?
മോന്റെ ഇഷ്ടം...
നല്ല ഒന്നാന്തരം അന്തിക്കള്ളുണ്ട്, കത്രീനേ... രണ്ട് അന്തി.. മുപ്പത്തഞ്ചുകാരി വിളിച്ചു കൂകി. എലുമ്പി രണ്ട് കുപ്പി കളളുമായി എത്തി, എന്നെ നോക്കി ഒരു തേവ്ടിശ്ശി ചിരി ചിരിച്ചുകൊണ്ട്, കളള് ഗ്ലാസ്സില്‍ പകര്‍ന്നു
💬 Comments
View all comments