ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]
📝 Ongoing
👁 225994 views ❤ 288 likes 💬 49 comments
എല്ലാവർക്കും നമസ്കാരം….
പരീക്ഷണമെന്നോണം എഴുതിയ ഒന്നാം ഭാഗത്തിന്റെ തുടച്ചയാണ് ഇതും. ഒന്നാം ഭാഗത്തിൽ പറഞ്ഞു പോലെ ഒരു കയ്യിൽ സുനയും പിടിച്ചു കൊണ്ട് ഈ ഭാഗവും വായിക്കാതിരിക്കുന്നതാകും നല്ലത്. മാത്രമല്ല കഴിഞ്ഞ ഭാഗം പോലെ ഇവിടെയും നോൺ - ലീനിയർ നരേഷൻ ആണ്, അത് സംഭാഷണങ്ങളിലും കൊണ്ടുവരാൻ ശരിച്ചിട്ടുണ്ട്. തീർത്തും ഫ്രീ ആകുമ്പോൾ മാത്രം വായിക്കാൻ ശ്രമിക്കുക….
സ്നേഹത്തോടെ
(കപ്പൽ പണിക്കാരൻ)
ഇന്നലകളിൽ ഇറങ്ങിയ ഹിബ 2
Ennalakalil Erangiya Hiba 2 | Author : Floki kattekadu | Previos Part
അനു, എന്നെ നോക്കി ചിരിച്ചു. തിരിച്ചെനിക്കൊരു മന്ദസ്മിതം തൂകാതിരിക്കാൻ കഴിയുമായിരുന്നില്ല. എന്റെ ചുണ്ടുകളിൽ ചെറു പുഞ്ചിരിയുതിർന്നു.
തുടർന്നു വായിക്കുക……
3 വർഷങ്ങൾക്കു മുമ്പ് : സമയം രാത്രി 11 കഴിഞ്ഞു.
എന്തിനും ഒരു മറുപ്പുറം ഉണ്ട്, ആഗ്രഹങ്ങളുടെ പ്രലോഭനങ്ങളിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു വശം.
“തകർച്ച അല്ലങ്കിൽ വീഴ്ച….”
എന്നാൽ ഇവിടെ അങ്ങനെ അല്ല.. ഇവിടെ ജയിച്ചാലും തോറ്റാലും, വീണാലും വാണാലും, എനിക്ക് ഒരു ഒരുപോലെ ആണ്. എന്ത് തന്നെ സംഭവിച്ചാലും…..
പുതിയ അധ്യായം തുറക്കപ്പെടും, എന്റെ നാമം ഉയർത്തപ്പെടും, വേണ്ടപ്പെട്ടവനാകും, പ്രണയം അധികരിക്കും, സ്നേഹം നിറയും, കാമം തിളക്കും, അഭിനിവേശം… ഒരു കതകിനപ്പുറം
പട്ടുപാവാടയിൽ അനു അതീവ സുന്ദരിയായി കണ്ടു. എന്റെ ഇടതു കൈയിൽ അനു, അവളുടെ വലതു കൈ കോർത്തു… കയ്യിലെ കുപ്പിവള
💬 Comments
View all comments