Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 3 [ഫ്ലോക്കി കട്ടേക്കാട്]
ഞാൻ അതിനെ കാര്യമാക്കിയില്ല. കൈകളിൽ പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു. ഞാൻ പതിയെ അനുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു… അനു എന്റെ കവിളിൽ ഒന്നടിച്ചു എന്നെ തല്ലി മാറ്റി…
ഭയം എന്നിൽ നിറഞ്ഞു… ഞാൻ ഒന്നാലോചിച്ചു
അനു ഡിവോഴ്സ് കാത്തു നിൽക്കുന്ന ഒരു അമ്മ കൂടി ആണ്. അവളുടെ ആ ബലഹീനതയെ ഞാൻ മുതലെടുക്കുകയാണെന്ന് അവൾക്കു തോന്നരുത്.
അങ്ങനെ ഒരു നിമിഷം തോന്നിയാൽ എനിക്ക് അനുവിനെ നഷ്ടപ്പെടും. എന്റെ പ്രണയവും. മാറ്റരുടെയും പോലെ അല്ല. എന്റെ പ്രണയത്തിന്റെ പാത ഒരു നൂൽപ്പാലം പോലെ ആണ്. എന്റെ ചെറിയ അശ്രദ്ധ പോലും അതിനെ ഇല്ലാതാക്കിയേക്കാം….
അനു : ഹലോ… എന്താണ് ആലോചിക്കുന്നത്…
പെട്ടന്ന് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു….
ഞാൻ : അനു എനിക്ക് നിന്നെ ശരിക്കും ഇഷ്ടമാണ്… നിനക്കെന്താ അത് മനസ്സിലാക്കാത്തത്. അനു ഇങ്ങോട്ടൊന്നും പറയണ്ട. അനു ആലോചിക്കുന്നത് കാര്യം എനിക്കറിയാം. ഞാൻ തന്റെ അവസ്ഥയെ മുതലെടുക്കുന്നു എന്നാണെങ്കിൽ അതെനിക്ക് ആദ്യം കണ്ട ദിവസം തന്നെ ആകാമായിരുന്നു… ഞാൻ സംസാരിക്കുന്നതിൽ അത്ര നല്ല മിടുക്കുള്ള ആളല്ല അനു. അത് കൊണ്ട് നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്നെനിക് അറിയുകയുമില്ല. ഇന്ന് നീ വിളിച്ചപ്പോ ഞാൻ എത്ര സന്തോഷിച്ചു എന്നറിയോ? അനു എനിക്ക് നിന്നെ ഇഷ്ടമാണ്….
അനു എന്റെ അടുത്തേക്ക് വന്നു. എന്നോട് ചേർന്നു നിന്നു….
അനു : എനിക്കറിയാം ഫൈസി, പക്ഷെ ആ ഇഷ്ടമാണ് എന്നെ പേടിപ്പിക്കുന്നത്…
ഞാൻ : വരാൻ പോകുന്നതിനെ വിട്ടുകള അനു. പ്ലീസ്….
അനു എന്തോ പറയാൻ തുണിഞ്ഞതും ഞാൻ പൊടുന്നനെ അനുവിന്റെ
💬 Comments
View all comments