Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 3 [ഫ്ലോക്കി കട്ടേക്കാട്]
നടന്നു.
ഞാൻ : ഹേയ്….
അനു : അയ്യോ….. നി എന്താ ഇവിടെ.
ഞാൻ : നിന്നെ……… കാണാൻ….. വന്നതാ…..
അനു : ഡാ ആരെങ്കിലും കാണും നി പൊ…. നമുക്ക് പിന്നേ കാണാം…
ഞാൻ : ഇത്രേം കഷ്ടപ്പെട്ട് ഇവിടം വരെ വന്നത് ചുമ്മാ കണ്ട് പോകാനല്ല… ഞാൻ ഒരു 15 മിനുട്ട് കഴിഞ്ഞു പൊക്കോളാം….
അനു : ഡാ പ്ലീസ്… എന്റെ റൂം മേറ്റ്,,, അവരെങ്ങാൻ കണ്ടാൽ. നിനക്കറിയില്ലേ? ഇപ്പൊ പൊ നാളെ കോളേജ് കഴിഞ്ഞു എവിടെ വേണേലും കാണാം പ്ലീസ്…. ഇപ്പോ ഫൈസി പൊ….
എനിക്ക് അനുവിന്റെ അവസ്ഥ മനസ്സിലാകും. പിടിച്ചു നിൽക്കാനുള്ള അവസാന അത്താണി ആണ് ഈ ജോബ്. അത് പോലും ഒരു ഞാണിൻമേൽ കളിയാണ്. കൂടുതൽ അവളെ കുഴപ്പിക്കാൻ നിന്നില്ല… പതിയെ ഇറങ്ങാൻ തുനിഞ്ഞു. അന്നേരം അനു എന്നെ വിളിച്ചു
അനു : ഡാ… ഇനി ഈ മാതിരി പണി കാണിക്കരുത് ട്ടോ
ഇല്ല പൊന്നെ എന്ന ഒരു ചിരിച്ചിരിച്ചു കൊണ്ട് അവിടെ നിന്നു ഇറങ്ങി. ഞാനും സോജോയും വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തുന്നതിനു മുന്നേ തന്നെ അനു എന്നെ വീണ്ടും വിളിച്ചു. ആ സംസാരത്തിൽ അനുവിന് എന്നോടുള്ള ഇഷ്ടം കലർന്നിട്ടുണ്ടായിരുന്നു. എന്നാൽ സമൂഹത്തിനോടുള്ള ഭയവും. എന്നെ അവൾക്ക് വേണമായിരുന്നു, എന്നാൽ സമൂഹം ചാർത്തികൊടുക്കാൻ പോകുന്ന പേരുകളിൽ ഉള്ള ഭയവും, എനിക്ക് മനസ്സിലായി.
ദിവസങ്ങൾ എനിക്ക് വർഷങ്ങളായി തോന്നി. അടുത്ത വെള്ളിയാഴ്‌ച്ചക്ക് വേണ്ടി ഞാൻ കാത്തിരുന്നു.
+++++++++++
ഇരുട്ട്….
ഇരുട്ട് നിറഞ്ഞ മുറിക്കുള്ളിൽ നഗ്നനായ അവന്റെ ശരീരം പേടികൊണ്ട് വിറപൂണ്ട്
💬 Comments
View all comments