Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]
അനുവിനോട് വരാൻ ആംഗ്യം കാണിക്കുന്നുണ്ട്. അനു അയാളോട് നടക്കാൻ പറഞ്ഞു കൊണ്ട് നടന്നു തുടങ്ങി. അനു എന്നോടു സംസാരിച്ചു കൊണ്ട് നടന്നു. അയാളുടെ അടുത്തെത്തുയതും
അനു : ഓക്കേ അപ്പോൾ നീ വന്നാൽ വിളിക്ക് ഞാൻ വെക്കുവാണെ വൈകരുത് ട്ടോ.....
എന്റെ പൊന്നെ.... എന്തൊരഭിനയം!!!!! അനു ഫോൺ കട്ട് ചെയ്തപ്പോഴാണ് എനിക്ക് മറ്റൊരു ഐഡിയ തലയിൽ ഉദിച്ചത്. ഒരുമാതിരി അറ്റകൈ പ്രയോഗം ആണ്. എന്നാലും കൊഴപ്പമില്ല എന്തായാലും നനഞ്ഞു. ഒന്ന് കുളിക്കാൻ പറ്റോ നോക്കാല്ലോ.....
ഞാൻ വേഗം കാർ എടുത്തു റെസ്റ്റോറന്റിന് കുറച്ചു മാറി വല്ലാതെ വെളിച്ചം ഇല്ലാത്ത ഒരു സ്ഥലത്തു ഇട്ടു. എന്നിട്ട് അനുവിനെ വിളിച്ചു.
അനു : ഹലോ....
ഞാൻ : എടി ഞാൻ കാർ റെസ്റ്റോറന്റിന്റെ സൈഡിൽ കാർ പാർക്ക് ചെയ്തിട്ടുണ്ട്. നീ എന്തെങ്കിലും ഒരു കഥ ഉണ്ടാക്കി കാറിൽ വന്നു കേറ്. അപ്പോൾ പ്രൈവസിയുടെ പ്രശനം ഉണ്ടാവില്ലല്ലോ സീൻ കുറച്ചു കൂടി ഹോട്ട് ആക്കാല്ലോ..
അനു ഇപ്പോൾ അയാളുടെ കൂടെ ആണ്.
അനു : ടാ നീ പെട്ടന്ന് ഇങ്ങനെ പറഞ്ഞാലോ.... അതൊക്കെ ശാരോയാവോ????
ഞാൻ : അയാൾ കാണാതെ കീ ഞാൻ എങ്ങനെ എങ്കിലും തരം നീ നല്ലൊരു കഥ ഉണ്ടാക്കി പറ. കൂടുതൽ സമയം ഒന്നും വേണ്ട... ഒരു പത്തിരുപതു മിനുറ്റ്. ഞാൻ തൊട്ടടുത്തു തന്നെ ഉണ്ടാകും... ഓക്കേ....
അനു : ശരി ഞാൻ നോക്കട്ടെ......
ഞാൻ കാർ പാർക്ക് ചെയ്തു അവർ കയറിയിട്ടേ ഒള്ളു. പെട്ടന്ന് എനിക്ക് മറ്റൊരു ഐഡിയ കൂടി തോന്നി. ഞാൻ അണുവിനേ സ്കൈപ്പിൽ
💬 Comments
View all comments