Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]
പറ്റില്ല. ഞാൻ നേരെ നടന്നു വാഷ്റൂമിൽ കയറി. അനു വന്നു. ഞാൻ കാറിന്റെ കീ അവൾക്കു കൊടുത്തു. എന്തായി എന്ന് ചോദിച്ചു.
അനു : അതൊക്കെ ഞാൻ പറയാം.... ഇത് പിടി...
അനു മൊബൈൽ എനിക്ക് തന്നു. ഒപ്പം ഒരു ഉമ്മയും.... അവൾ പോയി ഞാൻ അവിടെ നിന്ന് ഇറങ്ങി. നേരെ കാറിനു വെളിയിൽ കുറച്ചു മാറി നിന്നു. ശേഷം അനുവിന്റെ ഫോൺ നോക്കി സ്കൈപ്പ് മിനിമൈസ് ചെയ്തു വെച്ചിരുന്നുബ്. ഞാൻ നോക്കിയപ്പോൾ കാറിന്റെ അകം ഏകദേശം നന്നായി കാണാം.... ഇരുട്ട് ഉണ്ടെങ്കിലും വല്ല്യ കൊഴപ്പം ഇല്ല... പെട്ടന്നുണ്ടാക്കിയ പ്ലാൻ അല്ലെ അങ്ങനെ ഒക്കെ ചെയ്യണേ പറ്റു....
പുറത്ത് അക്ഷമനായി കാത്തിരുന്നു. 20 മിനുറ്റ് ആയിക്കാണും. അവർ രണ്ട് പേരും കൂടി റെസ്റ്റോറന്റൈൽ നിന്നും പുറത്തേക്കിറങ്ങി.....
കണ്ണിമാ ചിമ്മാതെ ഞാൻ നോക്കി. ഫോണിൽ ദീപ്തിയുടെ വാട്സാപ്പ് കാൾ. അറ്റന്റ് ചെയ്തു. വീണ്ടും ദീപ്തിയുടെ നിറഞ്ഞ ചിരി. ദീപ്തി വീടിനു പുറകിൽ ആണ്. അവിടെ ചെടികൾക്കിടയിൽ ആണെന്നു തോന്നുന്നു. നേരെ നടന്നാൽ അമ്പലത്തിന്റെ പിൻ ഭാഗം ആണ്. ദീപ്തിയുടെ പുഞ്ചിരിക്കുന്ന മറുപടി ആയി ഞാനും ഒന്ന് പുഞ്ചിരിച്ചു....
ദീപ്തി : ഒളിച്ചു കളി കാണേണ്ടേ....
ഞാൻ : വേണല്ലോ.....
ദീപ്തി ബാക് ക്യാമറ ഓൺ ചെയ്തു.
ഹിബ!!!!!! ഹിബ അമ്പലത്തിന്റെ പിൻ ഭിത്തിയിൽ ചാരി നില്കുകയാണ്. അല്ല, ഹിബ ആരെയോ പ്രതീക്ഷിച്ചു നില്കുന്നത് പോലെ. ഇടയ്ക്കവൾ കരുതി വശത്തേക്ക് നോക്കുന്നുണ്ട്. കുട്ടി ചെടികൾ കൊണ്ട് നിറഞ്ഞ ആ പരിസരം സന്ധ്യാ സൂര്യന്റെ ചുവന്ന കിരണങ്ങൾ ഹിബയുടെ കവിളുകൾ ചുവപ്പിച്ചിട്ടുണ്ടാകാം...
💬 Comments
View all comments