Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]
വന്നോണം. ആ പിന്നെ നിങ്ങൾ റാഗിംഗ് രക്ഷിച്ച അ പെൺകുട്ടികളെ കാണുകയാണെകിൽ, കാണുകയാണെങ്കിൽ മാത്രം ഒരു താങ്ക്സ് പറഞ്ഞേക്ക്. അവരെ കൂടി റിക്വസ്റ്റ് ചെയ്യിപ്പിച്ചിട്ടാണ് ഇതൊക്കെ ചെയ്തത്...
ആരാധനയുടെ ബിർത്തഡേ ഭാഗ്യം കൊണ്ടു വരുന്നത് പോലെ ആയിരുന്നു എനിക്ക്. അന്ന് രാത്രി അനു എന്നെ വിളിച്ചു. ഞാൻ കൊടുത്ത മൊബൈലിൽ അതും വീഡിയോ കാൾ.
അനു : വല്ല്യ കളിക്കാരൻ ആണല്ലേ.....
ഞാൻ : എന്ത് കളിയാണ് ഉദ്ദേശച്ചത്....
അനു : ആ കളിയല്ല ഞാൻ ഫുട്ബാളിന്റെ കാര്യമാ പറഞ്ഞത്...
ഞാൻ : how???
അനു :സാറാ മാഡം കുറെ ആയിരുന്നു നിങ്ങൾക്ക് വരണ്ടി പ്രിൻസിയോട് പറഞ്ഞിരുന്നു. അതിബറ്റ് കൂടെ നിന്നെ ടീമിന് ആവിശ്യം ഉണ്ട് എന്ന് കൂടി ആയപ്പോൾ പ്രിൻസി ഒന്ന് അയാഞ്ഞതാ....
ഞാൻ : ഓഹോ അപ്പോൾ അങ്ങന ഒരു സംഭവം കൂടി ഉണ്ടല്ലേ.... അതെന്തായാലും ഇനിയെന്നും നിന്നെ കാണാല്ലോ...
അനു : കാണുന്നതൊക്കെ ഓക്കേ ഞാൻ എല്ലാ നോട്സും അയച്ചിട്ടുണ്ട് അതെലാം പ്രിന്റ് എടുത്തു. എല്ലാം പഠിച്ചു വരുന്ന ഇന്റെർണൽ എക്സമിനു പാസ് ആയാലേ ഇനി എന്റെ മോനു ഞാൻ കളി തരു.....
ഞാൻ : ദേ പെണ്ണെ ഒരുമാതിരി പണി ചെയ്യരുത് ട്ടോ...
അനു പറഞ്ഞത് സത്യമായിരുന്നു. അടുത്ത തവണ വീക്ക് എൻഡിൽ അവൾ എന്നെ വീട്ടിൽ പോലും കയറ്റിയില്ല. ഞാൻ കുത്തിയിരുന്നു പഠിത്തം തുടങ്ങി. അതിനിടയിൽ അനുവിന്റെ വക്കീലിനെ വിളിച്ചു. വക്കീൽ പറഞ്ഞത് പ്രകാരം കേസിൽ അനു തോൽക്കാനുള്ള സാധ്യത കൂടുതലാണ്.
അമ്മ എന്ന പ്രിവിലേജ് മാത്രം വെച്ചു കേസ് ജയിക്കാൻ കഴിയില്ലെന്നാണ് അങ്ങേരു പറഞ്ഞത്. ഞാൻ എന്റെ ബ്രദർ ഫായിസിനെ വിളിച്ചു. അവനു ദുബൈയിൽ ബിസിനെസ് ആണ്. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഞാൻ അവനെ ആണ് വിളിക്കാറ്. അവന്റെ ഒരു ചുറ്റികളിയുടെ തെളിവുകൾ എന്റെ കയ്യിൽ ഉള്ളത് കൊണ്ട് ഞാൻ എന്ത് പറഞ്ഞാലും ചെയ്തു തരും. ഇല്ലങ്കിൽ ഞാൻ അത് അവന്റെ വൈഫ്, ഞാൻ ഇത്താത്ത എന്ന് വിളിക്കുന്ന റാഷിത്താനേ കാണിക്കും എന്നൊരു ഭീഷണിയിടും....
അവനറിയാം ഞാൻ അത് കാണിക്കില്ല
💬 Comments
View all comments