0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]

ചെയ്യാൻ ആംഗ്യം കാണിച്ചു. ഹിബ സാവിത്രിയെ ചേർത്തു പിടിച്ചു കൊണ്ട് ചെവിയിൽ എന്തോ പറയുകയാണ്. സാവിത്രി ബാലുവിനോട് എന്തോ പറഞ്ഞു. ഞാൻ സ്കൈപ്പ് കട്ട്‌ ചെയ്തു. അനുവിന്റെ ഫോണിൽ നിന്നും എന്റെ ഫോണിലേക്ക് വിളിച്ചു....

ബാലു എന്തോ ആലോചിച്ച ശേഷം ഓക്കേ എന്ന അർത്ഥത്തിൽ തലയാട്ടി... കാൾ അറ്റന്റ് ചെയ്ത അനു, മാനേജ് ചെയ്യുന്ന രീതിയിൽ സംസാരിച്ചു....

അനു : ആ അവൻ ഫോൺ കാറിൽ വെച്ചു പോയിരിക്കുകയാണ് എന്നും മറ്റും പറഞ്ഞു.... ശേഷം കാൾ കട്ട്‌ ചെയ്തു. ബാലു ഹിബയെ ഒന്ന് കൂടി കെട്ടിപ്പിടിച്ചു. ഒരു മിനുറ്റിനു ശേഷം എന്റെ മൊബൈലിൽ നിന്നും എന്റെ കയ്യിലിരിക്കുന്ന അനുവിന്റെ മൊബൈലിലേക്ക് കാൾ ചെയ്യാൻ വേണ്ടി ഒരു മെസ്സേജ് വന്നു...

ദീപ്തി പതിയെ പിന്നിലേക്ക് നടന്നു ഹിബ അവിടെ നിന്നും നടന്നു വരുന്നുണ്ട്.... ഞാൻ വിളിച്ചതും അനു അറ്റന്റ് ചെയ്തു. ഞാൻ ഹലോ എന്ന് പറഞ്ഞതും അനു ഇങ്ങോട്ട് സംസാരിച്ചു

അനു : നീ ഫോൺ മറന്നു വെച്ചാണോ പോയത്.... ആ ഓക്കേ 5 മിനുട്സ് ലേറ്റ് ആവരുത് ട്ടോ കൊറേ നേര്മായി ഞാൻ വെയിറ്റ് ചെയ്യുവാ....

എടി ഭയങ്കരി.... അല്ലങ്കിലും കാക്കാൻ പഠിച്ചാൽ നിൽക്കാനും പഠിക്കണം. അമ്പലത്തിനു പുറകിൽ നിന്നും ഹിബ നടന്നു വന്നു ദീപ്തി ഫോൺ എവിടെയോ വെച്ചിരിക്കുകയാണ് നഹിബ ഓടി വന്നു ദീപ്തിയെ കെട്ടിപ്പിടിച്ചു. അത്രയേ എനിക്ക് കാണാൻ ആകുന്നൊള്ളു ദീപ്തി ക്യാമറയെ മറഞ്ഞു നിൽക്കുകയാണ്. തൊട്ടടുത്ത നിമിഷം കാൾ കട്ട്‌ ആയിരുന്നു.... 5 മിനുറ്റ്സ് കഴിഞ്ഞതും ഞാൻ കാറിനടുത്തേക്ക് നടന്നു...

അവിടെ അനുവും

💬 Comments

View all comments