Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ [ഫ്ലോക്കി കട്ടേക്കാട്]
തിരിഞ്ഞു. നെറ്റിയിലെ ചന്ദനകുറി അവൾക്കു അഴക് പകർന്നു. ഭയം നിറഞ്ഞ കാമത്തിന്റെ ഭാവം ഹിബയിൽ നിഴലിച്ചു. ഒരു നിമിഷം ഞാൻ സംശയിച്ചു, ഹിബ തിരിഞ്ഞു നടക്കുമോ? അതോ കതകിനു അകത്തേക്ക് പോകുമോ? എന്നാൽ തിരിഞ്ഞു നടക്കാൻ ഹിബ തയ്യാറല്ലായിരുന്നു. കതകിനു ഉള്ളിലേക്കു അവൾ കാലെടുത്തു വെച്ചു. മൺചിരാതുകൾ കൊണ്ട് അലങ്കൃതമായ ആ ചെറിയ മുറിയിലേക്ക് ഹിബ പൂർണമായും പ്രവേശിച്ചിരിക്കുന്നു. മുറിയിലേക്ക് കയറിയ നിമിഷം ഹിബ ഒന്ന് തിരിഞ്ഞു. വശങ്ങളിലേക്ക് തുറന്ന രണ്ട് വാതിൽ പലകകളിൽ കൈവെച്ചു അടക്കുവാൻ ആരംഭിച്ചു…. ഞാൻ ഹിബയുടെ മുഖത്തേക്ക് ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കി
“അനു!!!!!!”
അനു, എന്നെ നോക്കി ചിരിച്ചു. തിരിച്ചെനിക്കൊരു മന്ദസ്മിതം തൂകാതിരിക്കാൻ കഴിയുമായിരുന്നില്ല. എന്റെ ചുണ്ടുകളിൽ ചെറു പുഞ്ചിരിയുതിർന്നു.
തുടരും
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്
💬 Comments
View all comments