0%

Chapter Title : ഇന്നോവയുടെ പിൻ സീറ്റും അങ്കിളും [സുബിമോൻ]

Author : Kambikathakal Read All Parts 7.2K

ഷർട്ട് തുറന്ന് മാറിൽ മുഖം അമർത്തിയ അതിനേക്കാൾ ഹോട്ട് അന്തരീക്ഷം ആണല്ലോ റൂമിൽ. അയാളുടെ കറുത്ത തടിച്ച ശരീരത്തിലെ കറുപ്പും വെളുപ്പും ഇടകലർന്ന, ചുരുണ്ട രോമങ്ങൾ എന്നെ ഒരു പെണ്ണാക്കി മാറ്റി. അയാളുടെ കക്ഷത്തിൽ പോലും രോമങ്ങൾക്ക് ഒരു കുറവും ഇല്ല.

ഞാൻ അയാളെ കെട്ടിപ്പിടിച്ച് അയാളുടെ മാറിലേക്ക് മുഖം അമർത്തി കുറച്ചുനേരം നിന്ന് പോയി. അയാളുടെ വിയർപ്പിന്റെ മദിപ്പിക്കുന്ന പൗരുഷം നിറഞ്ഞ ഗന്ധം എന്നെ ഒന്നൂടെ തരളിതനാക്കി. ഞാൻ അയാളുടെ മാറിലൂടെ എന്റെ ചെറിയ ചുണ്ടുകൾ ഓടിക്കുമ്പോൾ അയാളുടെ രണ്ട് പരുക്കൻ കൈകളിൽ എന്റെ നിതംബം രണ്ടും ഉടഞ്ഞു .

അങ്കിൾ എന്റെ ചെവിയിൽ "എന്നാ കുണ്ടി ആണെടാ ചെറുക്കാ.... എങ്ങനെ പാന്റിനു അകത്തു കൊള്ളുന്നു ഇത്...." എന്ന് പറഞ്ഞ് ശരിക്ക് പിഴിഞ്ഞു കശക്കി എന്റെ ചന്തി ഉടച്ചു.

ഞാൻ ലൈറ്റ് കെടുത്താൻ പോയപ്പോൾ അങ്കിൾ "ഹ.. ലൈറ്റ് കെടുത്തിയാൽ എങ്ങനെയാടാ കുട്ടാ ഞാൻ നിന്റെ നഗ്നമായ പൂമേനി കണ്ടു ആസ്വദിക്കുക "എന്ന് പറഞ്ഞു എന്നെ തടഞ്ഞു.

അങ്കിൾ "മോനെ... ഫോർ പ്ലേ നല്ലോണം വാങ്ങാൻ റെഡി അല്ലേ??"എന്ന് ചോദിച്ചു. ഞാൻ കണ്ണടച്ചു തല കുലുക്കിയപ്പോൾ അങ്കിൾ മുണ്ട് ഊരി, നിവർന്നു നിന്നു.

ഞാൻ പുള്ളിക്കാരൻ ഷെഡ്‌ഡി ഇട്ടിട്ട് ഉണ്ടാവും എന്നാണ് വിചാരിച്ചത്. പക്ഷെ അങ്കിൾ ഒരു വെളുത്ത കോണകം മാത്രം ആണ് അടിയിൽ ഉടുത്തിരുന്നത്. കിഴി കെട്ടിയ പോലെ അങ്കിൾന്റെ കുണ്ണ അതിനകത്തു മുഴച്ചു, ഉരുണ്ടു നിൽപ്പായിരുന്നു.

പുള്ളിക്കാരന്റെ കറുത്തു തടിച്ച തുടകളും കണങ്കാലും, ഉരുണ്ടു കൊഴുത്ത ചന്തിയും, അല്പം ചാടിയ കുട വയറും

💬 Comments

View all comments